> School App Kerala | :

School App Kerala

അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും ഉപകാരപ്പെടുന്ന ഒരു ആഡ്രോയിഡ് ആപ്ലിക്കേഷൻ (School App Kerala) 6 MB മാത്രം സൈസുള്ള ഈ ആപ്ലിക്കേഷൻ ഫ്രീയായി പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ആപ്ലിക്കേഷൻ തയ്യാറാക്കിയത് മണ്ണാർക്കാട് തിരുവിഴാംകുന്ന് സി പി എ യു പി സ്ക്കുൾ അധ്യാപകനായ ഹാരിസ് മാസ്റ്ററാണ്.
അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഏറെ സഹായകരമാകുന്ന  ഈ
മൊബൈൽ ആപ്ലിക്കേഷന്‍റെ സവിശേഷതകൾ.
സ്ക്കൂളുമായി ബന്ധപെട്ട വാർത്തകളും മറ്റും നോട്ടിഫിക്കേഷനായി ലഭിക്കുന്നു
സംമ്പൂർണ്ണ , സ്പാർക്ക്, Gain PF ,സ്കോളർഷിപ്പുകൾ, MDM തുടങ്ങി സ്ക്കൂളുമായി ബന്ധപെട്ട എല്ലാ പോർട്ടലുകളും മൊബൈലില്‍ നിന്ന് തന്നെ ഉപയോഗിക്കാം.
സ്ക്കൂളുമായി ബന്ധപെട്ട എല്ലാ ഫോമുകളും (600 ൽ അധികം ഫോമുകൾ)
സ്ക്കൂളിൽ ആവശ്യമായി വരുന്ന യൂസർ മാന്വലുകൾ,സ്ക്കൂളിൽ അവശ്യമായി വരുന്ന സോഫ്റ്റ് വെയറുകൾ
കേരളത്തിലെ മുഴുവൻ സ്ക്കൂളുകളിലെയും സ്റ്റാഫ് ലിസ്റ്റ്.
കേരളത്തിലെ മുഴുവൻ AEO, DEO ,DDO മറ്റു വിദ്യാഭ്യാസ ഓഫീസുകൾ എന്നിവിടങ്ങളിലെ കോൺടാക്റ്റ് നമ്പറുകൾ ഈ മെയിൽ ഐഡികൾ
വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള ഓർഡറുകൾ ,സർക്കുലറുകൾ.
ഒന്നു മുതൽ പ്ലസ് ട്ടു വരെയുള്ള ടെക്സ്റ്റ് ബുക്കുകൾ ,ഹാന്റ് ബുക്കുകൾ, വർക്ക് ഷീറ്റുകൾ ഓഡിയോ  വീഡിയോ റിസോഴ്സുകൾ, കൂടുതൽ റഫറൻസ് ലഭ്യമാകുന്ന  ലിങ്കുകൾ പ്രസന്റേഷനുകൾ എന്നിവ.
മറ്റു ഡിക്ഷണറി  ആപുകൾ ഇൻസ്റ്റാൾ ചെയ്യൊണ്ട ആവശ്യമില്ല.
ഈ ലൈബ്രറി എന്ന പേജിലൂടെ മലയാളം വാർത്തകൾ ലഭ്യമാണ്.
ന്യൂസ് ഹണ്ട് പോലുള്ള   ആപുകൾ ഇൻസ്റ്റാൾ ചെയ്യൊണ്ട ആവശ്യമില്ല
സമഗ്ര റിസോഴ്സസ് എന്ന പേജിലൂടെ IT@School ന്റെ പുതിയ റിസോഴ്സ് പോർട്ടലായ സമഗ്ര ഉപയോഗിക്കാം.
റിസോഴ്സ് ബ്ലോഗ്സ്  എന്ന പേജിലൂടെ  കേരളത്തിലെ അധ്യാപകരുടെ  ബ്ലോഗുകളും ലഭ്യമാണ്.
സർവീസ് / ICT സഹായങ്ങൾ .
പരസ്യങ്ങൾ ഒന്നും തന്നെയില്ലാതെ സൗജന്യമായി ഉപയോഗിക്കാം.



Downloads
School App Kerala

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder