മൈനോരിറ്റി
പ്രീ-മെട്രിക്ക് സ്കോളര്‍ഷിപ്പിന് മുന്‍ വര്‍ഷം അപേക്ഷിച്ച
വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം Renewalന് അപേക്ഷിക്കുന്നതിന് അവരുടെ കഴിഞ്ഞ
വര്‍ഷത്തെ Application ID ആവശ്യമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷയില്‍ നിന്നും
ഇത് ലഭിക്കുന്നതാണ്. അപേക്ഷാ ഫോം കാണാതാവുകയും ആപ്ലിക്കേഷന്‍ ഐ ഡി മറന്ന്
പോയവര്‍ക്കും സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ നിന്നും ഇത്
കണ്ടെത്താവുന്നതാണ്. ഇതിനായി സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍
മുകള്‍ഭാഗത്തുള്ള Apply For Renewal എന്നതില്‍ ക്ലിക്ക് ചെയ്യുക.
തുറന്ന് വരുന്ന ജാലകത്തിലെ ചുവടെയുള്ള Forget Application ID എന്നതില്‍ ക്ലിക്ക് ചെയ്യുക.

അല്ലാത്ത പക്ഷം Search By Registered Mobile No വഴി മുന്‍ വര്‍ഷം നല്‍കിയ മൊബൈല്‍ നമ്പരിലേക്ക് മെസേജ് ആയും ലഭിക്കുന്നതാണ്.
Renewal
നും Fresh ആയും അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ Fees വിശദാംശങ്ങള്‍
ആവശ്യപ്പെടുന്നുണ്ട് ഗവ/എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് Tuition
Fees ഇല്ലാത്തതിനാല്‍ ഇവ നല്‍കേണ്ടതില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ടപ്പോള്‍
സ്കോളര്‍ഷിപ്പ് സെക്ഷനില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. Others എന്ന
കോളത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരമാവധി 2000 രൂപയും പ്രൈമറി
വിഭാഗത്തിന് 1500 രൂപയും വരെ നല്‍കാനാണ് പറഞ്ഞത്. ഇത് അവരുടെ യാത്രക്കും
ബുക്കുകള്‍ വാങ്ങുന്നതിനും അതുപോലുള്ള ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്ന
തുകയായാണ് കണക്കാക്കുക.
Downloads
|
Details
|
Pre-matric Scholarship 2017-18 circular | Download |
Pre-matric scholarship- Disabilities Children Circular | Download |
Pre-matric Scholarship Application Form 2017-18 | Download |
Prematric Scholarship Application Form 2017-18 (word format) | Download |
Pre-matric Scholarship Online Application | Link |
Pre-matric Scholarship-Older Post | View |
Pre-matric Scholarship 2017-18 Registration of schools in National Scholarship Portal-Circular | Download |
Pre-matric Scholarship-Guidelines | Download |
0 comments:
Post a Comment