സംസ്ഥാനത്തെ
ഒന്നുമുതല്‍ നാലുവരെ ക്ളാസിലെ കുട്ടികള്‍ക്ക് പഠിക്കാനുള്ള ‘കളിപ്പെട്ടി’ (software) എങ്ങനെ നമ്മുടെ കംപ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യാം.
ആദ്യമായി ഇവിടെ നൽകിയിരിക്കുന്ന LP -OS Packages
(ഇതിൽ ഉബുണ്ടു-10.04/14.04 എന്നീ OS കളിൽ ഇൻസ്റ്റലേഷൻ ചെയ്യാം) എന്ന ഫയൽ
ഡൌൺലോഡ് ചെയ്ത് Extract ചെയ്യുക.തുടർന്ന് വന്ന ഫോൾഡറിലെ install.sh എന്ന ഫയൽ റൈറ്റ് ക്ലിക്ക് ചെയ്ത് പേപ്പർട്ടീസ് എടുക്കുക അതിലെ പെർമിഷൻസ് എന്ന മെനുവിൽ ക്ലിക്ക് ചെയ്ത് Execute എന്ന ചെക്ക് ബോക്സിൽ ടിക്ക് നൽകി വിൻഡോ ക്ലോസ് ചെയ്യുക .തുടർന്ന് install.sh എന്നതിൽ ഡബിൾ ക്ലിക്ക് ചെയ്ത് Run in Terminal എടുക്കുക പാസ്സ്‌വേർഡ് ചോദിക്കും അപ്പോൾ സിസ്റ്റം പാസ്സ്‌വേർഡ് നൽകുക തുടർന്ന് OK നൽകുക .ഏതാനും സമയത്തിന് ശേഷം Installation Finished -Please Restart the Computer എന്ന മെസ്സേജ് കാണാം OK നൽകുക.
1 comments:
Thank You...
Post a Comment