2017-18 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി .എല്‍.പി വിഭാഗം പരീക്ഷ
22/08/2017നും യു പി വിഭാഗം 21/08/2017 നും ഹൈസ്കൂള്‍ വിഭാഗം പരീക്ഷ
21/08/2017 നും ആരംഭിക്കും.മുസ്ലിം സ്കൂള്‍ പരീക്ഷകള്‍ 3/10/2017 നാണ്
ആരംഭിക്കുക.എല്ലാ വിഭാഗം ടൈം ടേബിളുകളും താഴെ ചേര്‍ക്കുന്നു.
Downloads
|
First Terminal Examination 2017-18 - LP/UP |
First Terminal Examination 2017-18-HS |
First Terminal Examination 2017-18-Muslim School |
0 comments:
Post a Comment