ഈ അധ്യയനവര്‍ഷവും തസ്തികനിര്‍ണ്ണയം, വിവിധ സ്‌കോളര്‍ഷിപ്പിനുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തല്‍, ഉച്ചഭക്ഷണം,ആറാം
പ്രവർത്തി ദിന റിപ്പോർട്ട് തുടങ്ങി വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ
പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിവരശേഖരണം ഐ.ടി.@സ്‌കൂള്‍ തയ്യാറാക്കിയ
സമ്പൂര്‍ണ്ണ മുഖേനയാണ് നടപ്പിലാക്കുന്നത്.വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍
പ്രവേശനം, ക്ലാസ് പ്രൊമോഷന്‍, ടി.സി.ലഭ്യമാക്കല്‍ എന്നിവ നിര്‍ബന്ധമായും
വഴി ചെയ്യേണ്ടതുമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു .ഈ
പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായി താഴെ നല്‍കിയിട്ടുള്ള പോസ്റ്റ് നോക്കുക.
Downloads
|
Sampoorna Help File |
0 comments:
Post a Comment