PRISM - PENSIONERS PORTAL

സംസ്ഥാന ഗവണ്‍മെന്‍റ്ജീവനക്കാരുടെ പെന്‍ഷന്‍ ബുക്കുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് ധനകാര്യ വകുപ്പ് സൗകര്യമൊരുക്കിയിരിക്കുന്നു. ധനകാര്യവകുപ്പിന്റെ PRISM എന്ന ഓണ്‍ലൈന്‍ പെന്‍ഷന്‍ പോര്‍ട്ടലിലൂടെയാണ് ഇത് സാധ്യമാവുക. ഇതിനായി PRISM പോര്‍ട്ടലില്‍ പുതിയ User  രജിസ്റ്റര്‍ ചെയ്യണം. ഈ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയലുകള്‍ താഴെ ചേര്‍ത്തിരിക്കുന്നു.
Downloads
New User & Online Pension Book Submission-Help File
PRISM Portal
Pension Calculator
Various Pension Related Forms
Various Pension Circulars
PRISM - e-Submission of pension papers-Circular


0 comments:

Post a Comment

 

:

e-mail subscribition

Enter your email address:

GPF PIN Finder