> Vacation Training for UP Teachers (IT) | :

Vacation Training for UP Teachers (IT)

2017-18 അദ്ധ്യയന വര്‍ഷത്തില്‍ യു.പി. ക്ലാസ്സുകളിലേയ്ക്ക് പുതിയ ഐ.സി.റ്റി പാഠപുസ്തകങ്ങള്‍ തയ്യാറായി കഴിഞ്ഞു. ഈ മദ്ധ്യവേനല്‍ അവധിക്കാലത്ത് – ഏപ്രില്‍ രണ്ടാം വാരം മുതല്‍ – പരിശീലനം ആരംഭിക്കുകയാണ്. പരിശീലനം ആരംഭിക്കുന്നതിന് മുമ്പായി മുഴുവന്‍ യു.പി. അദ്ധ്യാപകരുടെയും പേരുവിവരങ്ങള്‍ ട്രയിനിങ് മാനേജ്മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാന്‍ സമ്പൂര്‍ണ്ണയുടെ യൂസര്‍ നെയിം, പാസ്‌‌‌‌‌‌‌‌വേഡ് എന്നിവ ഉപയോഗിക്കേണ്ടതാണ്.  രജിസ്റ്ററേഷന്‍ എപ്രില്‍ 3 ന് പൂര്‍ത്തീകരിക്കേണ്ടതും,ഈ വിവരം അതാത് സ്കൂളുകളിലെ പ്രഥമാദ്ധ്യാപകര്‍ ഉറപ്പാക്കേണ്ടതുമാണ്.
Downloads
Instructions
Online Entry Link
Circular--ICT & DRG Training for UP Teachers


0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder