Vacation Teachers Training (HSA)

ഹൈസ്കൂള്‍ അധ്യാപകരുടെ അവധിക്കാല പരിശീലനത്തിനായി എല്ലാ അധ്യാപകരെയും Training Management System ത്തില്‍ ഉള്‍പ്പെടുത്തുന്നതിന് IT@School നിര്‍ദ്ദേശം. സ്കൂള്‍ പ്രധാനാധ്യാപകര്‍ അവരവരുടെ വിദ്യാലയങ്ങളിലെ എല്ലാ അധ്യാപകരുടെയും വിശദാംശങ്ങള്‍ ഏപ്രില്‍ 29ന് മുമ്പായി രജിസ്ററര്‍ ചെയ്യണം.
Click Here to Register Teachers in Training Management System (Use Sampoorna Username and Password) (Register ചെയ്യുന്ന അവസരത്തില്‍ വിഷയം ഓരോരുത്തരുടെയും പരിശീലനവിഷയമാണ് തിരഞ്ഞെടുക്കേണ്ടത് ICT എന്നല്ല)Registration എന്ന Option ഉപയോഗിച്ച് മുഴുവന്‍ അദ്ധ്യാപകരുടേയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി Add ബട്ടണില്‍ മൗസ് അമര്‍ത്തുക.രജിസ്റ്ററേഷന്‍ ആവശ്യമായ വിവരങ്ങള്‍:-Name of Teacher, PEN, Category, Training Subject, Mobile Number, Email Id. PEN നിലവിലില്ലാത്തവര്‍ക്ക് If Pen not available എന്നതിന് Temporary/ Daily Wages എന്നോ PEN Not Yet Generated എന്നോ ഉചിതമായ വിവരം ചേര്‍ത്ത് രജിസ്റ്ററേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്.
ഇതോടൊപ്പം തന്നെ വിഷയാധിഷ്‌ഠിതമായി നടത്തുന്ന  പരിശീലനങ്ങള്‍ക്കുള്ള SRG പരിശീലനം ഏപ്രില്‍ 27,28,29.30 തീയതികളില്‍ വിവിധ ജില്ലകളിലായി നടക്കുന്നു. ഇതിനുള്ളപരിശീലനകേന്ദ്രങ്ങളുടെലിസ്റ്റ്ചുവടെ നൽകിയിരിക്കുന്നു
SRG മാരുടെ ലിസ്റ്റ്  RMSA ജില്ലാ ഓഫീസുകളില്‍ നിന്നും അറിയിക്കുന്നതാണ്.
Downloads
ICT Training for HS Teachers-Entering details in online -Circular
Vacation Training (High School Teachers) SRG training centers
Online Training Management System


0 comments:

Post a Comment

 

:

e-mail subscribition

Enter your email address:

GPF PIN Finder