SSLC
പരീക്ഷയുടെ മൂല്യനിര്‍ണ്ണയം 07/04/2017 മുതല്‍ തുടങ്ങുകയാണല്ലോ..
മൂല്യനിര്‍ണ്ണയം കഴിഞ്ഞാല്‍ പിന്നീട് റിസല്‍ട്ടിന് വേണ്ടിയുള്ള
കാത്തിരിപ്പ്. റിസല്‍ട്ട് വന്നാലുടന്‍ അതിന്റെ സമഗ്രമായ വിശകലനവും
വേണം.എസ്.എസ്.എല്‍.സി റിസൾട്ടിനെ സമഗ്രവിശകലനം ചെയ്യുവാന്‍ സഹായകമായഈ
സോഫ്റ്റ്‌വെയർ തയ്യാറാക്കിയത് കുണ്ടൂര്‍കുന്ന് സ്കൂളിലെ ശ്രീ പ്രമോദ്
മൂര്‍ത്തി സാറാണ് . GAMBAS3 അധിഷ്ടിതമായ ഒരു അപ്ലികേഷന്‍
സോഫ്ട്‌വെയറാണിത്. കൂടുതൽ വിവരങ്ങൾ താഴെ ചേർത്തിരിക്കുന്നു.
Downloads
|
SSLC Result Analyzer |
Help File |
Sample Data |
0 comments:
Post a Comment