> SSLC IT Practical Sample Questions | :

SSLC IT Practical Sample Questions

Sample questions for Model SSLC IT Examination 2016-17

Sample questions for  IT Exam 2016-17 for the classes of std8& 9
 IT Theory Examination Software
IT@School പ്രസിദ്ധീകരിച്ച മാതൃകാതിയറി ചോദ്യശേഖരത്തിലെ ഒരു സെറ്റ് ചോദ്യങ്ങളാണ് പരിശീലനത്തിനായി നല്‍കിയിരിക്കുന്നത്. പരീക്ഷാസോഫ്റ്റ്‌വെയറില്‍ കാണുന്ന മാതൃകയില്‍ ചോദ്യങ്ങള്‍ ദൃശ്യമാവുകയും അവയില്‍ നിന്നും ഉത്തരം തിരഞ്ഞെടുക്കാനവസരം ലഭിക്കുകയും ചെയ്യും. ഓരോ ചോദ്യത്തിനും തിരഞ്ഞെടുത്ത ഉത്തരം ശരിയാണോ എന്ന് അപ്പോള്‍ തന്നെ പരിശോധിക്കുന്നതിനും തെറ്റെങ്കില്‍ ഉചിതമായത് കണ്ടെത്തുന്നതിനും അവസരം ലഭിക്കും. പല തവണ ഇവ പരിശീലിച്ച് വിദ്യാര്‍ഥികള്‍ക്ക് ഈ ആശയങ്ങളില്‍ വ്യക്തത വരുത്താന്‍ സഹായകരമാണ്. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ സോഫ്‌റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്ത് Right Click ചെയ്ത് Open with Gdebi Package Installer വഴി ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. തുടര്‍ന്ന് Application > Education> Sample IT Theory Exam 2017 എന്ന  ക്രമത്തില്‍    തുറന്ന് പരിശോധി   ക്കാവുന്നതാണ് .
Download 
IT Theory Examination Software Prepared by Sri.Promod Moorthi


0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder