സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളില്‍ ആറാം ക്‌ളാസ്സില്‍ പഠിക്കുന്ന ഗണിത പ്രതിഭകളെ
കണ്ടെത്തുന്നതിനുള്ള സംസ്ഥാനതല ന്യൂമാറ്റ്‌സ് അഭിരുചി പരീക്ഷ ഫെബ്രുവരി
നാലിന് നടത്തും. രാവിലെ 10.30 മിതല്‍ 11.30 വരെയാണ് പരീക്ഷ. ഈ മാസം 21 ന്
നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് സംസ്ഥാന സ്‌കൂള്‍
കലോത്സവത്തെത്തുടര്‍ന്ന് ഫെബ്രുവരി നാലിലേയക്ക് മാറ്റിയത്. ഒരു ജില്ലയ്ക്ക്
ഒരു പരീക്ഷാകേന്ദ്രമുണ്ടായിരിക്കും ഉണ്ടായിരിക്കുക.
തിരുവനന്തപുരം-ഗവ.മോഡല്‍ ഗേള്‍സ് HSS, പട്ടം, കൊല്ലം-ഗവ. മോഡല്‍ ബോയ്‌സ്
HSS,കൊല്ലം, പത്തനംതിട്ട -MGM. HSS തിരുവല്ല, ആലപ്പുഴ-ഗവ. ഗേള്‍സ്
മോഡല്‍HSS ,ആലപ്പുഴ, കോട്ടയം-ഗവ. മോഡല്‍ HSS,കോട്ടയം, ഇടുക്കി-GVHSS
തൊടുപുഴ, എറണാകുളം-ഗവ. ഗേള്‍സ് HSS,ആലുവ, തൃശ്ശൂര്‍-കാള്‍ഡിയന്‍ സിറിയന്‍
HSS, തൃശ്ശൂര്‍, പാലക്കാട്-BEMHSS.പാലക്കാട്, മലപ്പുറം-GBHSS. മലപ്പുറം,
കോഴിക്കോട്-ഗണപത് ഗേള്‍സ് HSS,ചാലപ്പുറം, വയനാട്-GHSS, കണിയാംപെറ്റ,
കണ്ണൂര്‍-തലശ്ശേരി ബ്രിണ്ണന്‍ മോഡല്‍ HSS, കാസര്‍കോട്-GHSS. കാസര്‍കോട്
എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങള്‍.
DOWNLOADS
Circular
DOWNLOADS
Circular
0 comments:
Post a Comment