സംസ്ഥാനത്തെ
ഒ.ഇ.സി വിഭാഗം വിദ്യാര്‍ഥികള്‍ക്കും, ഒ.ഇ.സിക്ക് തുല്യമായ
വിദ്യാഭ്യാസാനുകൂല്യം അനുവദിച്ച ഇതര സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും
ലംപ്‌സംഗ്രാന്റ് അനുവദിക്കുന്നതിനാവശ്യമായ തുക സംബന്ധിച്ച വിവരങ്ങള്‍
സ്ഥാപനമേധാവികള്‍ www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഒക്‌ടോബര്‍ അഞ്ച് മുതല്‍ ഓണ്‍ലൈനായി പിന്നാക്ക സമുദായ വികസന വകുപ്പിന്
ലഭ്യമാക്കണം.
ഐ.റ്റി.ഐ, കേന്ദ്രീയ വിദ്യാലയങ്ങള്‍, ടെക്‌നിക്കല്‍ ഹൈസ്‌കൂളുകള്‍,
കേരള കലാമണ്ഡലം, പ്രീ പ്രൈമറി വിദ്യാലയങ്ങള്‍, ഫാഷന്‍ ടെക്‌നോളജി
അടക്കമുള്ള വൊക്കേഷണല്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ പഠിക്കുന്നവരുടെ
വിവരങ്ങള്‍ യഥാസമയം സമര്‍പ്പിച്ച് വിദ്യാര്‍ഥികളുടെ ആനുകൂല്യം
നഷ്ടപ്പെടാതിരിക്കാന്‍ സ്ഥാപന അധികൃതര്‍ ശ്രദ്ധിക്കണമെന്ന് വകുപ്പ്
ഡയറക്ടര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍
0 comments:
Post a Comment