അവരുടെ സാലറി പ്രോസസ് ചെയ്യാന്‍ കഴിയു
അതിന് ചെയ്യേണ്ടത് ..
Service Matters - Deputation - Relieving on Deputation എന്ന മെനു എടുക്കുക. Deputation Details - എന്ന ഭാഗത്ത് Deputation Period Years ,Months, Date of Relieving എന്നിവ നൽകി Deputed to Department എന്നത് Autonomous Bodies എന്നും District എന്നത് Transit എന്നും, Deputed to Office എന്നത് Transit, Designation in Deputed Dept എന്നത് Co-Ordinator,Trainer etc..... Deputation Order No ,Deputation Order Date എന്നിവ നൽകി Confirm and Update data കൊടുത്ത് Part Salary Process ചെയ്യാവുന്നതാണ്..
SSK യിലേക്ക് Deputation ല്‍പോയ അദ്ധ്യാപകരുടെ Service Book അവരുടെ Parent School ല്‍ ആയത് കൊണ്ട് അവരുടെ Increment , Grade ,Promotion , മുതലായ കാര്യങ്ങള്‍ Parent School ല്‍ തന്നെയാണ് Pass ആക്കുന്നത് പക്ഷേ Service Book ല്‍ Entry വരുന്നുണ്ട് എങ്കിലും ആരുടേയും Electronic Service Book ആയ SPARK ല്‍ Entry വരുത്താറില്ല. ഇത് മൂലം Deputation Period അവസാനിപ്പിച്ച് Parent School ല്‍ വരുന്ന അദ്ധ്യാപകര്‍ക്ക് ഒരു പാട് പ്രശ്നങ്ങള്‍ നേരിടാറുണ്ട്. ആയത് കൊണ്ട് Service Book ല്‍ വരുത്തുന്ന മാറ്റങ്ങള്‍ SPARK ല്‍ വരുത്തുവാന്‍ ശ്രദ്ധിക്കണം.
2 comments:
Sir, deploy cheitha oru teacherinte december masathe 7/12 to 31/12 vareyulla salary sparkil enganeyanu process cheyyunnathu.
How to process the DA Arrear of trainer(BRC) who is on deputation?
Post a Comment