2016-17 അധ്യയന വര്‍ഷത്തെ OEC Prematric Scholarship-ന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി വേണം അപേക്ഷകള്‍ സമര്‍പ്പിക്കാന്‍. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാനദിവസം 25.07.2016 .
പ്രധാനനിര്‍ദ്ദേശങ്ങള്‍
OEC വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും OEC ആനുകൂല്യത്തിനര്‍ഹരായ മറ്റ് വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വാര്‍ഷിക വരുമാനം ആറ് ലക്ഷം കവിയരുത് ഒരേ ക്ലാസില്‍ ആവര്‍ത്തിച്ച് പഠിക്കുന്നവര്‍ക്ക് പകുതി തുകക്ക് മാത്രമേ അര്‍ഹതയുള്ളൂ. വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷകല്‍ സ്വീകരിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ വിദ്യാലയങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സ്വീകരിക്കാവുന്നതാണ്. അപേക്ഷയുടെ മാതൃക ജാതി സംബന്ധിച്ച് സംശയങ്ങളുണ്ടെങ്കില്‍ റവന്യൂ അധികാരിയില്‍ നിന്നും ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാം
ലംപ്‌സം ഗ്രാന്റ് തുക വിദ്യാലയങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കുന്നത് എന്നതിനാല്‍ അക്കൗണ്ട് ലൈവ് ആണ് എന്നുറപ്പാക്കണം .
അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ നിശ്ചിത തീയതിക്കകം ഡേറ്റാ എന്‍ട്രി പൂര്‍ത്തീകരിച്ച് AEO/DEOക്ക് ഫോര്‍വേര്‍ഡ് ചെയ്യണം.
സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള തുക സ്ഥാപനങ്ങളുടെ അക്കൗണ്ടില്‍ ലഭിച്ച് ഏഴ് ദിവസത്തിനകം വിതരണം ചെയ്ത് അക്വിറ്റന്‍സ് സൂക്ഷിക്കണം .

Downloads
0 comments:
Post a Comment