> GENERAL ELECTION HELPS & TIPS | :

GENERAL ELECTION HELPS & TIPS

2016 മേയ് 16നു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പോളിംഗ് ഓഫീസര്‍മാര്‍ക്കുള്ള ഇലക്ഷന്‍ ക്ലാസുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.ഇലക്ഷന്‍ ക്ലാസിന്റെ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ നടന്നുകൊണ്ടിക്കുന്നത്.ഇലക്ഷന്‍ ക്സാസില്‍ പ്രധാനമായി പോളിംഗ് സാമഗ്രികളെ കുറിച്ചും,പോളിംഗ് സ്റ്റേഷനില്‍ വച്ച് പ്രിസൈഡിംഗ് ഓഫീസരും മറ്റ്  ഫോളിംഗ് ഓഫീസര്‍മാരും ഇലക്ഷനിന് മുമ്പും ഇലക്ഷന്‍ സമയത്തും ഇലക്ഷനിന് ശേഷവും ചെയ്യേണ്ട പ്രധാന കര്‍ത്തവ്യങ്ങളെ കുറിച്ചാണ് വിശദമാക്കിയത്.വളരെ വിശദമായ പ്രസെന്റേഷനിന്റെ സഹായത്തോടെയാണ് ക്ലാസ് അവതരിപ്പിച്ചത്.കൂടാതെ ഇലക്ട്രോണിക്ക് വോട്ടിംഗ് മഷീന്‍ കൈകാര്യം ചെയ്യുന്ന രീതിയെയും സീലിംഗ് ചെയ്യുന്ന രീതിയെയും കുറിച്ചും വിശദമാക്കുന്ന വീഡിയോ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമായി ഈ പ്രാവിശ്യം ചില മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി. 
1.Register of votes 17A  ലെ അവസാനത്തെ സീരിയല്‍ നമ്പരിന് താഴെ  ചുവന്ന മഷികൊണ്ട് നീളത്തില്‍ വരയിട്ട് അതിന് താഴെ last serial No is 961( Nine Six One)എന്ന് അക്കത്തിലും അക്ഷരത്തിലും എഴുതണം.അതിന് താഴെ 2nd Polling officer ഉം presiding officer ഉം ഒപ്പിടണം. 
2.സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ക്യൂ ഉണ്ടെങ്കില്‍ രണ്ട് സ്ത്രീകള്‍ ഒരു പുരുഷന്‍ എന്ന രീതിയില്‍ ആയിരിക്കണം വോട്ട് ചെയ്യാന്‍ അനുവദിക്കേണ്ടത്.
3.കൈകുഞ്ഞുമായി വരുന്ന അമ്മയ്ക്ക്  കൂടെ ഒരാളെ സഹാത്തിനായി വിളിക്കാവുന്നതാണ്.
4.പോളിംഗ് അവസാനിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വരെയും പോളിംഗ് ഏജന്റ്മാര്‍ക്ക് പാസ്സ് നല്കാം.
5.സമ്മതിദായകന്‍ സാക്ഷരനാണെങ്കില്‍  കൈയൊപ്പ് വാങ്ങണം. വിരലടയാ​ളം വാങ്ങുന്നത് പരമാവധി ഒഴിവാക്കണം.അനിവാര്യമാണെങ്കില്‍ വിരലടയാളം വാങ്ങി അതിനടുത്ത് അദ്ദേഹത്തിന്റെ പേരും എഴുതി ചേര്‍ക്കണം.

6.Accounts of Votes recorded Form 17C ഒരു കോപ്പി control unit ന്റെ carry case ല്‍ ഒട്ടിക്കേണ്ടി വരും..

 
Electronic Voting Machine-Help Video

HAND BOOK FOR PRESIDING OFFICER

DUTIES OF PRESIDING OFFICER

HAND BOOK FOR POLICE

Polling Day Preparation -Help Video | 3GP

Duties of Presiding Officer-Power Point Presentation

Electronic Voting Machine Sealing-Power Point Presentation 

Male/Female Counter Sheet in PDF format for First Polling Officer 

Hourly Polling Status Proforma 

HAND BOOK FOR ERO

HAND BOOK FOR RO

HAND BOOK FOR MODEL CODE OF CONDUCT

HAND BOOK FOR MODEL CODE OF  CONDUCT ENGLISH & FAQ   

HAND BOOK FOR DISTRICT ELECTION OFFICER

State Election Commission Website  

e-Voter App of CEO Kerala

 OLD POSTS
 

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder