> NMMS - വിവര ശേഖരണം | :

NMMS - വിവര ശേഖരണം

ഈ അധ്യയനവര്‍ഷം Nov 25ന് നടന്ന നാഷണല്‍ മെറിറ്റ്-കം-മീന്‍സ് സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഐ ടി @സ്കൂളിന്റെ വെബ്‌സൈറ്റി്ലൂടെ മല്‍കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് DPI നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഐ ടി സ്കൂളിന്റെ ഇതിനായുള്ള വെബ്‌സൈറ്റില്‍ സമ്പൂര്‍ണ്ണ username, password ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ ലിസ്റ്റും അവരുടെ Profileലും pdf രൂപത്തില്‍ലഭിക്കും. നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്നുറപ്പാക്കf ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആധാര്‍നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും നിശ്ചിതമാതൃകയില്‍ തയ്യാറാക്കി നല്‍കേണ്ടതുമാണ്. ബാങ്ക് അക്കൗണ്ടിനെ ആധാറുമായി ലിങ്ക് ചെയ്തിരിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു
Downloads 

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder