01/ 07/ 2019 നു ശേഷം സർവീസിൽ നിന്നും വിരമിച്ച ജീവനക്കാരുടെ പേ റിവിഷൻ അരിയർ പ്രോസസ്സ് ചെയുന്ന വിധം
സ്പാർക്ക് ഡിഡിഒ ലോഗിനിൽ Salary Matters–>>Pay Revision Arrear->>Pay Fixation-11th Pay Revision–>>Pay Revision Arrear Processing(Retired) എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.


Processing Period ഓട്ടോ മാറ്റിക് വരുന്നതാണ്
Department ഓട്ടോ മാറ്റിക് വരുന്നതാണ്
Office ഓട്ടോ മാറ്റിക് വരുന്നതാണ്
DDO Code —Select— ചെയ്‌തു കൊടുക്കുക
Bill Type —Select— ചെയ്‌തു കൊടുക്കുക

വലതു സൈഡിൽ ആയി എംപ്ലോയീ നെയിം വരുന്നതാണ് ,പേരിനോട് ചേർന്ന് കാണുന്ന കോളം ടിക് കൊടുത്തു സബ്മിറ്റ് പറയുക.ബിൽ പ്രോസസ്സ് ആകുന്നതാണ്