1 .ജീവനക്കാരൻ സെർവിസിൽ നിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി വിരമിക്കൽ തീയതിയുടെ മുന്ന് മാസം മുൻപ് തന്നെ സബ്സ്ക്രിപ്ഷൻ തുകയും ,ലോൺ തുകയും നിർബന്ധമായും സ്റ്റോപ്പ് ചെയിതിരിക്കണം(റൂൾ 10)
2 .റൂൾ 30 (സി) പ്രകാരം സേവനത്തിന്റെ അവസാന ഒരു വർഷത്തിൽ ഏത് സമയത്തും ഒരു വരിക്കാരന് സബ്സ്ക്രിപ്ഷൻ നിർത്തിയ ശേഷം അക്കൗണ്ട് ക്ലോസ് ചെയ്യാൻ ഓപ്ഷൻ നൽകാം
ജനറൽ പ്രോവിഡന്റ് ഫണ്ട് അവസാനപിൻവലിക്കൽ (GPF CLOSURE) സ്പാർക്ക് വഴി ഓൺലൈനായി ആണ് ചെയുന്നത് .ഓൺലൈനായി ചെയ്താലും ചില ഡിപ്പാർട്മെന്റുകളിൽ നിന്നും ഹാർഡ് കോപ്പി AG ചോദിക്കാറുണ്ട് .എല്ലാ ഡിപ്പാർട്മെന്റും ഇല്ല .അങ്ങനെ ആവശ്യപ്പെടുകയാണെകിൽ അയച്ചു കൊടുക്കേണ്ടി വരും .
2 .റൂൾ 30 (സി) പ്രകാരം സേവനത്തിന്റെ അവസാന ഒരു വർഷത്തിൽ ഏത് സമയത്തും ഒരു വരിക്കാരന് സബ്സ്ക്രിപ്ഷൻ നിർത്തിയ ശേഷം അക്കൗണ്ട് ക്ലോസ് ചെയ്യാൻ ഓപ്ഷൻ നൽകാം
ജനറൽ പ്രോവിഡന്റ് ഫണ്ട് അവസാനപിൻവലിക്കൽ (GPF CLOSURE) സ്പാർക്ക് വഴി ഓൺലൈനായി ആണ് ചെയുന്നത് .ഓൺലൈനായി ചെയ്താലും ചില ഡിപ്പാർട്മെന്റുകളിൽ നിന്നും ഹാർഡ് കോപ്പി AG ചോദിക്കാറുണ്ട് .എല്ലാ ഡിപ്പാർട്മെന്റും ഇല്ല .അങ്ങനെ ആവശ്യപ്പെടുകയാണെകിൽ അയച്ചു കൊടുക്കേണ്ടി വരും .
How to Make GPF Closure Application
Salary Matters-Provident Fund(PF)-GPF Closure Application
ഇവിടെ ഒന്നാമതായി Select an Employee ;കോമ്പോ ബോക്സില്‍ നിന്നും സെലക്ട് ചെയ്യുക
GPF Closure Cases :1 Superannuation 2.Death 3. Voluntary Retirement 4.Dismissal 5.Invalid Pension ഇങ്ങനെ കുറെ ഓപ്ഷനുകൾ അവിടെ കാണാൻ കഴിയും .അനുയോജ്യമായത് കോമ്പോ ബോക്സില്‍ നിന്നും സെലക്ട് ചെയ്യുക തുടര്‍ന്ന് വന്ന പേജില്‍ ഇതിൽ ഒന്നും മുതൽ മുന്ന് വരെ ഉള്ള കാര്യങ്ങൾ ഓട്ടോമാറ്റിക് ആയി വരും
3. Whether the subscriber wants to exercise option as per rule 28(6) to discontinue the subscription and withdraw the available balance at his credit before retirement: ക്രെഡിറ്റിൽ ലഭ്യമായ ബാലൻസ് പിൻവലിക്കുന്നതിനും റൂൾ 28 (6) അനുസരിച്ച് ഓപ്ഷൻ പ്രയോഗിക്കാൻ വരിക്കാരൻ ആഗ്രഹിക്കുന്നുണ്ടോ? "YES : കോമ്പോ ബോക്സില്‍ നിന്നും സെലക്ട് ചെയ്യുക
നാലാമത്തെ കോളം ഓട്ടോമാറ്റിക് ആയി വരും
5 Periods, if any, during which no subscriptions and refund of advance have been recovered due to leave without allowance, suspension etc.അവധിയിലോ സസ്പെന്ഷനിലെ ഇരുന്നു കാലയളവിൽ സബ്സ്ക്രിപ്ഷനുകളും അഡ്വാൻസിന്റെ റീഫണ്ടും അടക്കാതിരുന്ന കാലയളവുകൾ ഇല്ലെങ്കിൽ '0' കൊടുക്കുക ,ഉണ്ടെങ്കിൽ എത്ര മാസം എന്നുള്ളത് കൊടുക്കുക
ആറാമത്തെ കോളം ബാലൻസ് ഡീറ്റെയിൽസ് കാണിക്കുന്നതാണ് .
7 .Whether personal marks of identification, left hand thump and finger impressions and specimen signature in duplicate, duly attested have been furnished*കോമ്പോ ബോക്സില്‍ നിന്നും YES സെലക്ട് ചെയ്യുക
8. Whether valid/fresh nomination has been enclosed. *കോമ്പോ ബോക്സില്‍ നിന്നും YES സെലക്ട് ചെയ്യുക
9 If there is no valid nomination, furnish a list of surviving member (s) of the subscriber's family as defined in Rule 2(c) of the GPF(Kerala) Rules with his/her/their names(s), age(s) and respective relationship to the subscriber, with Departmental Enquiry Certificate (DEC). [In the case of daughter(s), indicate whether she/they is/are married or unmarried. If married, furnish whether her/their husband(s) is /are alive] * ഈ ഓപ്ഷൻ നോമിമേഷൻ ഇല്ലാത്ത സാഹചര്യം (ഉദാഹരണമായി death case )വരുമ്പോൾ ആണ് .അങ്ങനെ ഉള്ള കേസ് വരുമ്പോൾ ലീഗൽ ഹെയർഷിപ് സർട്ടിഫിക്കറ്റ് ഒക്കെ നൽകേണ്ടി വരും .ആ ഓപ്ഷൻ yes പറഞ്ഞാൽ മാത്രം ആണ് അത് അപ്‌ലോഡ് ചെയേണ്ടി വരിക .നോർമൽ കേസ് ആണെകിൽ കോമ്പോ ബോക്സില്‍ നിന്നും NO സെലക്ട് ചെയ്യുക
10 In case where there is no valid nomination and where no member of the family of the subscriber as defined in Rule 2(c) of the GPF(Kerala) Rules survives, furnish the name(s) of the person(s) to whom the PF amount is payable (to be supported by letter of probate or succession certificate, etc.)
ഈ ഓപ്ഷനും സാധുവായ നാമനിർദ്ദേശം ഇല്ലാത്ത കേസ് ആണ് .കോമ്പോ ബോക്സില്‍ നിന്നും NO സെലക്ട് ചെയ്യുക
അടുത്തത് Supporting Documents to be attaching ചെയുന്ന നടപടി ആണ് .ഇത് അറ്റാച്ച് ചെയ്യുന്നതിന് മുന്പായി കമ്പ്യൂട്ടറിൽ
1 .personal marks of identification, left hand thump and finger impressions and specimen signature in duplicate എന്നിവ തയ്യാറാക്കി ഒരു pdf ഫയല്‍ ആയി സ്‌കാന്‍ ചെയ്തു Personal marks of identification എന്ന പേരില്‍ സേവ് ചെയ്യണം.Personal marks of identification form ആവശ്യം ഉള്ളവർ ഇവിടെ ക്ലിക്ക് ചെയുക .
2 .Option statement- Proforma, DECLARATION - Proforma, Annexure III Declaration, FORM OF NOMINATION, Form E (ABCD Statement) എന്നിവ തയ്യാറാക്കി ഒരു pdf ഫയല്‍ ആയി സ്‌കാന്‍ ചെയ്തു Supporting Documents. pdf എന്ന പേരില്‍ സേവ് ചെയുക. Supporting Documents. Personal marks of identification: ഇവിടെ Choose file ക്ലിക്ക് ചെയിതു File Personal marks of identification എന്ന നെയിമിൽ save ചെയിത ഫയൽ അപ് ലോഡ് ചെയ്യുക..
.Relevant documents including the Form K Rule 30 C (i)(ii)(9) :ഇവിടെ ക്രമ നമ്പർ 9 ,10 Relevant documents including the Form K Rule 30 C(i)(ii)(10 എന്നിവ "No " സാഹചര്യത്തിൽ ഒന്നും ചെയേണ്ടതില്ല . ഇനി Add documents എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക .അപ്പോൾ Description: എന്ന ഓപ്ഷൻ വരുന്നത് കാണാം അവിടെ choose file ക്ലിക്ക് ചെയിതു Supporting Documents. എന്ന നെയിമിൽ save ചെയിത ഫയൽ അപ് ലോഡ് ചെയ്യുക. ഇത്രയും കഴിഞ്ഞാൽ സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയാം .അടുത്തതായി GPF Closure Approval ആണ് ചെയേണ്ടത് .അതിനായി Salary Matters-Provident - GPF Closure Approval എന്ന ഓപ്ഷനിൽ ക്ലിക് ചെയുക
ഇവിടെ അപ്പ്രൂവൽ ചെയ്യണ്ട ജീവനക്കാരന്റെ ഡീറ്റെയിൽസ് കാണാൻ കഴിയും .അവിടെ select എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക .ഇവിടെ Approval/ Rejection comments മാത്രം ടൈപ്പ് ചെയിതു കൊടുത്താൽ മതി .നല്‍കിയ വിവരങ്ങള്‍ ശരിയാണോന്നു പരിശോധിക്കാന്‍ Generate Draft Sanction order എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യാം തെറ്റുണ്ടെങ്കില്‍ Reject ചെയ്യാം .
ശരി ആണെകിൽ Approve ചെയുക . (Approval നല്‍കുന്നതിന് മുന്‍പ് DSC (Digital Signature Certificate ) കണക്ട് ചെയ്തിരിക്കണം ) തുടര്‍ന്ന്ടോക്കണ്‍ പാസ്സ്‌വേര്‍ഡ് നല്‍കി അപേക്ഷ പൂര്‍ത്തിയാക്കാം.അപ്പോള്‍ തന്നെ അപേക്ഷകന്‍റെ ഫോണില്‍ AG KERALA യുടെ മെസ്സേജ് ലഭിക്കും.ഇനി Form IV പ്രിന്‍റ് എടുക്കാം .അപ്പോൾ മുകിൽ ഫോം IV വിൽ കാണുന്ന Draft എന്ന് എഴുതിരിക്കുന്നതു മാറിവരുന്നത് കാണാം .
ഇത്രയൂം കഴിഞ്ഞാൽ GPF CLOSURE അപ്ലിക്കേഷൻ അയക്കുന്ന നടപടി പൂർത്തിയായി കഴിഞ്ഞു .AG .GPF CLOSURE അപ്പ്രൂവൽ ചെയിതു കഴിഞ്ഞാൽ സ്പാർക്കിൽ തന്നെ Accounts-View PF sanction order from AG കാണാൻ കഴിയും .അത് കഴിഞ്ഞാൽ ബിൽ സ്പാർക്കിൽ നിന്ന് എടുക്കാം .GPF CLOSURE സ്ളിപ് AG യുടെ KSEM പോർട്ടൽ വഴി ഡൌൺലോഡ് ചെയാം .
0 comments:
Post a Comment