പ്രൈമറി
അധ്യാപകര്‍ക്കുള്ള അവധിക്കാല അധ്യാപക പരിശീലനം കൈറ്റ് വിക്‌ടേഴ്‌സ്
ചാനലിലൂടെയും ഓൺലൈനിലൂടെയും നടത്തുന്നു എല്ലാ ദിവസവും രാവിലെ 10.30നും
ഉച്ചയ്ക്ക് 2.30 നുമാണ് പരിശീലനം തുടങ്ങുന്നത്. അഞ്ച് ദിവസങ്ങളിലായി
നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക്
വിവിധമാര്‍ഗങ്ങളിലൂടെ പരിശീലനക്ലാസുകളില്‍ പങ്കെടുക്കാവുന്നതാണ്.
സമഗ്ര പോർട്ടലിലെ ലോഗിനിൽ അധ്യാപകർ ഫീഡ്ബാക്കും സംശയങ്ങൾ ഉണ്ടെങ്കിൽ അതും രേഖപ്പെടുത്തണം.ഉത്തരവുകളും മറ്റ് വിവരങ്ങളും ഡൌൺലോഡ്സിൽ
ഈ വീഡിയോ മുഴുവനായി കണ്ടതിന് ശേഷം സമഗ്രയിൽ ഏവരും ലോഗിൻ ചെയ്യുക (personal ).ലോഗിൻ സാധിക്കുന്നില്ലെങ്കിൽ DDOയെ അറിയിക്കുക
ലോഗിൻ ചെയ്ത് തുറന്ന് വന്ന പേജിൽ (Dash Board ) Vacation Training എന്ന ലിങ്ക് കാണാം ക്ലിക്ക് ചെയ്യുക തുറന്ന് വന്ന പേജിൽ 14-05-2020 എന്ന. തീയതിക്ക് നേരെ Submit Feedback എന്ന വിൻഡോ കാണാം ,ക്ലിക്ക് ഇപ്പോൾ feed back form കാണാം ,വായിച്ചു നോക്കി ശരിയായ ബബിൾ ആക്റ്റീവ് (ക്ലിക്ക് )ചെയ്യുക 4,5 ചോദ്യങ്ങൾക്കു മറുപടി എഴുതുക
തുടർന്ന് save നൽകുക
🔹ഒരു കാര്യം ഓർക്കുക ഒരിക്കൽ save ചെയ്താൽ പിന്നീട് Edit ചെയ്‌യാൻ കഴിയില്ല .

◾️DDO ചെയ്‌യേണ്ടത്
Samagra official login -click ICT Training -Click Attended List -Select Form -Module 123....etc Submit -ഇവിടെ പങ്കെടുത്ത അധ്യാപകരുടെ പട്ടിക കാണാം പേരിൽ ക്ലിക്ക് ചെയ്ത് പരിശോധിക്കാം .തുടർന്ന് Attendance Mark ചെയ്‌യാം ക്ലിക്ക് Attendance &Reports -Mark Attendance -Select Date
ഇവിടെ നിന്നും റിപ്പോർട്ടും ലഭിക്കും.

0 comments:
Post a Comment