GO(P) No.169/2019/Fin തീയതി 13-12-2019 പ്രകാരം (ഉത്തരവും, undertaking ഫോം ലഭിക്കാൻ ആയി ഇവിടെ ക്ലിക്ക് ചെയുക)
ജീവനക്കാർക്ക് ലഭിക്കുന്ന കാലിക ശമ്പള വർദ്ധന (ഇൻക്രിമെന്റ്
)അനുവദിക്കണമെങ്കിൽ തെറ്റായി നൽകിയ അധിക വേതനവും അലവൻസും മടക്കിനൽകാമെന്ന്
സമ്മതിക്കുന്ന ഡിക്ലറേഷൻ രണ്ടു എണ്ണം വാങ്ങി ഒരണ്ണം സർവീസ് ബുക്കിൽ
പേസ്റ്റ് ചെയുകയും ,അത് അനുസരിച്ചുള്ള വിവരങ്ങൾ സർവീസ് ബുക്കിൽ
രേഖപ്പെടുത്തുകയും ,ഒരു കോപ്പി ഫയലിൽ സൂക്ഷികേണ്ടതുമാണ് .ഗസറ്റഡ് ഓഫീസറുടെ
കാര്യത്തിൽ ഒരു പകർപ്പ് അക്കൗണ്ടന്റ് ജനറൽ ലിനു അയച്ചു കൊടുക്കേണ്ടതുമാണ്
.എന്നാൽ മാത്രമേ ഇപ്പോൾ അക്കൗണ്ടന്റ് ജനറൽ കാലിക ശമ്പള വർദ്ധന
(ഇൻക്രിമെന്റ് ) സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യുകയുള്ളൂ .
സ്പാർക്കിൽ ഇപ്പോൾ ഇൻക്രെമെന്റ് സാങ്ക്ഷൻ ചെയ്യാൻ
ശ്രമിക്കുമ്പോൾ നേരത്തെ ചെയിതിരുന്ന പോലെ വളരെ എളുപ്പത്തിൽ ഇൻക്രെമെന്റ്
sanction ചെയ്യാൻ കഴിയുകയില്ല .ഇൻക്രെമെന്റ് sanction ചെയ്യാൻ നോക്കുമ്പോൾ
എംപ്ലോയീ ഡീറ്റെയിൽസ് ലോക്ക് ചെയിതിട്ടില്ല ,സർവീസ് ഹിസ്റ്ററി കറക്റ്റ്
ചെയിതിട്ടില്ല .എന്നുള്ള മെസ്സേജ് കൾ ആണ് വരുക എങ്ങനെ കറക്റ്റ് ചെയിതു
ഇൻക്രെമെന്റ് sanction ചെയാം എന്ന് നോക്കാം .
ഇൻക്രെമ്നെറ് sanction ചെയ്യുന്നതിന്റെ
കുട്ടത്തിൽ പ്രൊബേഷൻ ക്ലീയറൻസ് അപ്ഡേറ്റ് ചെയുന്ന വിധം കുടി പറയുകയാണ്
.കാരണം .പുതുതായി ഒരു ജീവനക്കാരൻ സെർവിസിൽ കയറുമ്പോൾ ഈ ജീവനക്കാരനും
പ്രൊബേഷൻ ഡിക്ലയർ ചെയിതു ഉത്തരവാകുമ്പോൾ പ്രൊബേഷൻ ക്ലീയറൻസ് അപ്ഡേറ്റ്
ചെയിതിട്ടു വേണം ,ഇൻക്രമെന്റ് sanction ചെയേണ്ടത് .
പ്രൊബേഷൻ ക്ലീയറൻസ് അപ്ഡേറ്റ് ചെയുന്നത് രണ്ടു രീതിയിൽ ചെയാം .ആദ്യത്തേതു നമുക്ക് നോക്കാം .അതിനായി .
ഓപ്ഷനിൽ ക്ലിക് ചെയുക ,താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുക
ജീവനക്കാരന്റെ PEN Enter എന്ന കോളത്തിൽ PEN എന്റർ ചെയുക .മൗസ് ഈ പേജിന്റെ ഏതെങ്കിലും ഒരു ഭാഗത്തു വെച്ച് ക്ലിക് ചെയ്യുകയോ അല്ലെങ്കിൽ കീ ബോർഡിൽ Tab എന്ന ബട്ടൺ ക്ലിക് ചെയ്യുകയോ ചെയുക .ഓട്ടോ മാറ്റിക് ആയി ജീവനക്കാരന്റെ വിവരങ്ങൾ ഇവിടെ വ്യൂ ചെയ്യും .മുകളിലായി probation എന്ന ഓപ്ഷൻ കാണാം അതിൽ ക്ലിക്ക് ചെയുക .,താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുക
ഇൻക്രെമെന്റ് സാംഗ്ഷൻ ചെയ്യുന്നതിനായി
,താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുക
ഇതിൽ Department ,Office.DDO എന്നിവ സെലക്ട് ചെയ്‌തു കൊടുക്കുക. Select an option എന്ന കോളത്തിൽ Bill wise എന്ന ഓപ്ഷൻ സെലക്ട് ചെയ്യുന്നതാണ് കൂടുതൽ നല്ലതു .designation wise കൊടുത്താൽ പല ടൈമിലും എംപ്ലോയീ നെയിം ലിസ്റ്റ് ചെയ്യാറില്ല ഈ രണ്ടു ഓപ്ഷൻ സെലക്ട് ചെയ്താലും നെയിം ലിസ്റ്റ് ചെയ്യുന്നില്ല എങ്കിൽ next increment date ഒന്നു ചെക്ക് ചെയ്യണം .അതിനായി
താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുക
Employee നെയിം നോട് ചേർന്ന് കാണുന്ന ചെറിയ ബോക്സ് ടിക്ക് ചെയുക .
അതിനു താഴെ ആയി Approving authority എന്ന് കാണാം
ആദ്യത്തെ ഓപ്ഷൻ Same(this) Office എന്ന് സെലക്ട് ചെയുക,Designation , Name എന്നിവ സെലക്ട് ചെയുക Order No നമ്പർ ടൈപ്പ് ചെയുക.
അതിനു താഴെ ആയി
മിക്കവാറും എല്ലാവർക്കും ഇൻക്രെമെന്റ് sanction ചെയുമ്പോൾ ഉണ്ടാകുന്ന ആദ്യത്തെ പ്രോബ്ലം ഇതാവും . ജീവനക്കാരന്റെ personal details ,present service details ,contact details, എന്നിവ പരിശോധിച്ചു ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്യാൻ ഉണ്ടെങ്കിൽ ചെയേണ്ടതാണ് .ഇത് സർവീസ് ബുക്കിന്റെ സഹായത്തോടെ ചെയ്യാവുന്നതാണ് .
Check / UnCheck All എന്ന ഓപ്ഷൻ ക്ലിക് ചെയുക
പ്രൊബേഷൻ ക്ലീയറൻസ് അപ്ഡേറ്റ് ചെയുന്നത് രണ്ടു രീതിയിൽ ചെയാം .ആദ്യത്തേതു നമുക്ക് നോക്കാം .അതിനായി .
Service Matters-Probation Clearance എന്ന ഓപ്ഷൻ ക്ലിക് ചെയുക .
ഒരു ന്യൂ വിന്ഡോയിലേക്ക് പോകുന്നത് കാണാം
- Department
- Office
- Designation
- Probation Cleared as on
- Probation Clearance Order No
Order Date ഇതിൽ
1 ,2 ,3 കാര്യങ്ങൾ കോമ്പോ ബോക്സിൽ നിന്ന് സെലക്ട് ചെയുക ,4 ,5 എന്നിവ
പ്രൊബേഷൻ ഓർഡർ നോക്കി ഫിൽ ചെയിതു കൺഫേം പറയുക .പ്രൊബേഷൻ ഡീറ്റെയിൽസ്
അപ്ഡേറ്റ് ആവുന്നതായി കാണാം .പ്രിന്റ് വേണമെങ്കിൽ ഓപ്ഷൻ അതിൽ കാണാം .
ഇനി രണ്ടാമത്തെ രീതി നോക്കാം .അതിനായി
Service Matters-Personal Details-എന്ന ഓപ്ഷൻ ക്ലിക് ചെയുക .
ജീവനക്കാരന്റെ PEN Enter എന്ന കോളത്തിൽ PEN എന്റർ ചെയുക .മൗസ് ഈ പേജിന്റെ ഏതെങ്കിലും ഒരു ഭാഗത്തു വെച്ച് ക്ലിക് ചെയ്യുകയോ അല്ലെങ്കിൽ കീ ബോർഡിൽ Tab എന്ന ബട്ടൺ ക്ലിക് ചെയ്യുകയോ ചെയുക .ഓട്ടോ മാറ്റിക് ആയി ജീവനക്കാരന്റെ വിവരങ്ങൾ ഇവിടെ വ്യൂ ചെയ്യും .മുകളിലായി probation എന്ന ഓപ്ഷൻ കാണാം അതിൽ ക്ലിക്ക് ചെയുക .,താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുക
മുകളിൽ ഒന്നാമത്തെ രീതിയിൽ പറഞ്ഞ ഡീറ്റെയിൽസ് എന്റർ ചെയിതു കൺഫേം
പറയാവുന്നതാണ് .ഇനി ഇൻക്രെമെന്റ് സാംഗ്ഷൻ ചെയുന്നത് നോക്കാം .ഇൻക്രെമെന്റ്
പ്രധാനമായും നാലു രീതിയിൽ ഉണ്ട് .
- Annual Increment (വാർഷിക വർദ്ധനവ്)
- Stagnation Increment (അതീത വർധനവ് )
- Additional Increment (അധിക വർദ്ധനവ്)
- Advance Increment (മുൻകൂർ വർദ്ധനവ് )
ഇൻക്രെമെന്റ് സാംഗ്ഷൻ ചെയ്യുന്നതിനായി
Service Matters-Increment Sanction-Process Increment -എന്ന ഓപ്ഷൻ ക്ലിക് ചെയുക .
- Department
- Office
- DDO
- Select an option
- Increment Type
- Increment Due Month/Year
ഇതിൽ Department ,Office.DDO എന്നിവ സെലക്ട് ചെയ്‌തു കൊടുക്കുക. Select an option എന്ന കോളത്തിൽ Bill wise എന്ന ഓപ്ഷൻ സെലക്ട് ചെയ്യുന്നതാണ് കൂടുതൽ നല്ലതു .designation wise കൊടുത്താൽ പല ടൈമിലും എംപ്ലോയീ നെയിം ലിസ്റ്റ് ചെയ്യാറില്ല ഈ രണ്ടു ഓപ്ഷൻ സെലക്ട് ചെയ്താലും നെയിം ലിസ്റ്റ് ചെയ്യുന്നില്ല എങ്കിൽ next increment date ഒന്നു ചെക്ക് ചെയ്യണം .അതിനായി
Salary Matters-Changes in the month-Changes in the month-എന്ന ഓപ്ഷൻ ക്ലിക് ചെയുക
ഇവിടെ എംപ്ലോയീ സെലക്ട് ചെയിതു Go പറഞ്ഞാൽ ആ ജീവനക്കാരന്റെ സാലറി ഡീറ്റെയിൽസ് കാണാൻ കഴിയും .Next increment date എന്ന ഓപ്ഷനിൽ തീയതി കറക്റ്റ് ആണോ എന്ന് ചെക്ക് ചെയുക .Next increment date എഡിറ്റ് ചെയാം .കറക്റ്റ് അല്ല എങ്കിൽ തീയതി കറക്റ്റ് ചെയിതു കൺഫേം ചെയുക .അതിനു ശേഷം ഇൻക്രെമെന്റ് സാംഗ്ഷൻ ഓപ്ഷനിൽ പോകുക . അവിടെ
.Increment Type എന്ന കോളത്തിൽ Annual Increment (അനുയോജ്യമായത് ) സെലക്ട് ചെയുക .Increment Due Month/Year എന്ന കോളത്തിൽ മാസവും ,വർഷവും സെലക്ട് ചെയുക .
Proceed ബട്ടൺ ക്ലിക്ക് ചെയുക
അപ്പോൾ എംപ്ലോയീ നെയിം ലിസ്റ്റ് ചെയിതു വരും .
അതിനു താഴെ ആയി Approving authority എന്ന് കാണാം
- Same(this) Office Controlling Office
- Designation Name
- Order No
ആദ്യത്തെ ഓപ്ഷൻ Same(this) Office എന്ന് സെലക്ട് ചെയുക,Designation , Name എന്നിവ സെലക്ട് ചെയുക Order No നമ്പർ ടൈപ്പ് ചെയുക.
അതിനു താഴെ ആയി
Put up for Approval
ബട്ടൺ ക്ലിക്ക് ചെയുക
അപ്പോൾ ഇങ്ങനെ ഒരു മെസേജ് വരുന്നതായി കാണാം .ജീവനക്കാരന്റെ service details verified ചെയിതു ലോക്ക് ചെയിതിട്ടില്ല .അതിനാൽ ലോക്ക് ചെയ്തു ഇൻക്രെമെന്റ് sanction ചെയുക
Employee Record Lock ചെയ്യുന്നതിനായി
Administration-Lock employee record എന്ന ഓപ്ഷൻ ക്ലിക് ചെയുക
ഈ ഓപ്ഷൻ സെലക്ട് ചെയുമ്പോൾ ചില ഓഫിസ്കളിൽ You are not authorized എന്ന
ഒരു മെസ്സേജ് വരാറുണ്ട്.അതിന്റെ കാരണം കോൺട്രോളിങ് ഓഫീസർനെ സെറ്റ്
ചെയാത്തത് കൊണ്ടാണ് അങ്ങനെ ഉള്ളവർ form 5 സ്പാർക്കിന്റെ ഹെല്പ് ഡെസ്കിൽ
കോൺട്രോളിങ് ഓഫീസർനെ സെറ്റ് ചെയുന്നതുനായി അയക്കണം .എന്നാൽ മാത്രമേ ഈ
ഓപ്ഷൻ ഓപ്പൺ ആകു' .form 5 ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയുക
താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുക
- Department
- District
- Office
- Employee ഈ നാലു കാര്യങ്ങളും സെലക്ട് ചെയുക. അതിനു താഴെ ആയി
Check / UnCheck All എന്ന ഓപ്ഷൻ ക്ലിക് ചെയുക
ഇവിടെ ആണ് രണ്ടാമത്തെ പ്രോബ്ലം .service History correct അല്ല .അത് കറക്റ്റ് ചെയിതു Employee record lock ചെയ്യണം .എന്നാൽ
മാത്രമേ ഇൻക്രെമെന്റ് sanction ചെയ്യാൻ പറ്റുകയുള്ളു .ഈ മെസ്സേജിൽ കുറച്ചു
തീയതി കുടി പറയുന്നുണ്ട് .ആ തീയതികളിലാണ് കറക്റ്റ് ചെയ്യാൻ ഉള്ളത് എന്നാണ്
.അതിനാൽ ഈ തീയതി കൂടി നോട്ട് ചെയുക
സർവീസ് കറക്റ്റ് ചെയ്യുന്നതിനായി
Service Matters-Personal Details-എന്ന ഓപ്ഷൻ ക്ലിക് ചെയുക
താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുക
ജീവനക്കാരന്റെ "PEN" Enter PEN എന്ന കോളത്തിൽ എന്റർ ചെയുക .മൗസ് ഈ പേജിന്റെ ഏതെങ്കിലും ഒരു ഭാഗത്തു വെച്ച് ക്ലിക് ചെയ്യുകയോ അല്ലെങ്കിൽ കീ ബോർഡിൽ Tab എന്ന ബട്ടൺ ക്ലിക് ചെയ്യുകയോ ചെയുക .ഓട്ടോ മാറ്റിക് ആയി ജീവനക്കാരന്റെ വിവരങ്ങൾ ഇവിടെ വ്യൂ ചെയ്യും
ഈ പേജിൽ വലതു സൈഡിൽ ആയി Service History എന്ന ഓപ്ഷൻ കാണാം അതിൽ ക്ലിക്ക് ചെയുക.
കുറെ ഡീറ്റെയിൽസ് ഇവിടെ വരുന്നത് കാണാം .Service Details എന്ന ഹെഡിങ് നു താഴെ ആയി സൈഡിൽ select , എന്നും office name,Designation ,from date,FN/AN ,To date,FN/AN,Basic pay എന്നും
.അതിനു താഴെ ആയി ഈ ജീവനക്കാരൻ ജോലി ചെയിത സ്ഥലങ്ങളും ബേസിക് പേ ഉം
,എന്നിങ്ങനെ കാണാൻ പറ്റും . ജീവനക്കാരന്റെ സെർവീസിലെ ഏറ്റവും
പ്രധാനപ്പെട്ട ഒരു എൻട്രി ആണ് സർവീസ് ഹിസ്റ്ററി എന്ന് പറയുന്നത് .ഇതിനെ
ബേസ് ചെയ്തതാണ് തുടര്ന്നുള്ള എല്ലാ സർവീസ് കാര്യങ്ങളും മുന്നോട്ടു പോകുക
.പെൻഷൻ , സ്ഥലം മാറ്റം ,സാലറി പ്രോസെസ്സ്‌സിങ്,അരിയർ എന്നിങ്ങനെ എല്ലാ
കാര്യങ്ങളും.
സർവീസ് ബുക്ക് മായി ഒത്തു നോക്കി നമുക്ക് അപ്ഡേറ്റ് ചെയ്യാവുന്നതാണ് .
സാധാരണ ഓട്ടോമാറ്റിക് ആയി service
history അപ്ഡേറ്റ് ആകുന്നതാണ് .ഇല്ല എങ്കിൽ മാത്രം ആണ് ആഡ് ചെയുന്നത്
.സർവീസ് ഹിസ്റ്ററി യിൽ സർവീസ് കയറിയത് മുതൽ ഇപ്പോൾ ജോലി ചെയുന്ന ഓഫീസിൽ (last pay change date ) വരെ ഉള്ള എൻട്രി അപ്ഡേറ്റ് ചെയ്തിരിക്കണം ,last pay change date എന്ന് വരെ എന്ന് അറിയാൻ ആയി
Salary Matters – Change in the month -Present Salary
ഇവിടെ ഡിപ്പാർമെൻറ് നെയിം ,ഓഫീസ് ,എംപ്ലോയീ ,ഇത്രയും ഭാഗം ഫിൽ ചെയിതു 'GO' എന്ന ഓപ്ഷനിൽ ക്ലിക് ചെയുക-Last Pay Change തീയതി കാണാം .
ആ തീയതി യുടെ തൊട്ടു തലേ ദിവസം വരെ (ഉദാ.01 / 04 / 2020 ആണെകിൽ 31 / 03 / 2020 വരെ ) വരെ മാത്രമേ സർവീസ് ഹിസ്റ്ററി യിൽ എൻട്രി പാടുള്ളു .
ഇത് പ്രത്യകം ഓർക്കേണ്ട കാര്യം ആണ് .
മുകളിൽ വന്ന മെസ്സേജ് ൽ നോട്ട് ചെയിതു വച്ചിരിക്കുന്ന തീയതി നോക്കി സർവീസ് ഹിസ്റ്ററിയിൽ മാറ്റം വരുത്തി അപ്ഡേറ്റ് ചെയേണ്ടതാണ് .പുതുതായി സർവീസ് ഹിസ്റ്ററി അപ്ഡേറ്റ് ചെയ്ൻ ഉണ്ടെങ്കിൽ ഈ പേജിൽ തന്നെ വലതു സൈഡിൽ ബ്ലാങ്ക് പേജിൽ ഫിൽ ചെയിതു അപ്ഡേറ്റ് ചെയാവുന്നതാണ് .എൻട്രി വരുമ്പോൾ ഡ്യൂപ്ലിക്കേഷൻ വരാൻ പാടില്ല .ജോയിനിംഗ് ടൈം എടുത്തിട്ടുണ്ടെകിൽ അത് Transit ആയി ആഡ് ചെയ്യണം .FN/AN എന്നുള്ളതും ശ്രദ്ധയോടെ കൊടുക്കേണ്ടതാണ് .ഈ പേജിൽ ഇടതു സൈഡിൽ ഉള്ള ഡീറ്റെയിൽസ് എഡിറ്റ് ചെയ്യാൻ ആണെകിൽ edit എന്ന ഓപ്ഷൻ അവിടെ കാണാം .ക്ലിക്ക് ചെയുക .ഈ ഡീറ്റെയിൽസ് വലതു ഭാഗത്തായി വരുന്നത് കാണാം .അവിടെ മാറ്റങ്ങൾ വരുത്തി
confirm ബട്ടൺ ക്ലിക് ചെയുക
എന്റർ ചെയിത ഡീറ്റെയിൽസ് സേവ് ആവുന്നതാണ് .ഇനി എംപ്ലോയീ റെക്കോർഡ് ലോക്ക് ചെയാം
Administration-Lock employee record എന്ന ഓപ്ഷൻ ക്ലിക് ചെയുക .മുകളിൽ വിശദമായി പറഞ്ഞിട്ടുള്ളതാണ് .
- Department
- District
- Office
- Employee ഈ നാലു കാര്യങ്ങളും സെലക്ട് ചെയുക. അതിനു താഴെ ആയി
Check / UnCheck All എന്ന ഓപ്ഷൻ ക്ലിക് ചെയുക അതിനു താഴെ ആയി കാണുന്ന LockData ബട്ടൺ ക്ലിക് ചെയുക
എല്ലാ ഡീറ്റെയിൽസ് ഉം ലോക്ക് ആവുന്നതാണ് .ലോക്ക് ചെയ്താലും പിന്നെ ആവശ്യം വരുമ്പോൾ അൺലോക്ക് ചെയ്യാവുന്നതാണ് .Administration- UnLock employee record എന്ന ഓപ്ഷൻ വഴി ചെയാം .
അടുത്ത സ്റ്റെപ് ഇൻക്രെമെന്റ് sanction ആണ് .
Service Matters-Increment Sanction-Process Increment -എന്ന ഓപ്ഷൻ ക്ലിക് ചെയുക.ഇത് ഈ പേജിന്റെ തുടക്കം പറഞ്ഞിട്ടുള്ളതാണ് .ആവശ്യം ഉള്ളവർ scroll ചെയിതു നോക്കിയാൽ മതി .
ഈ പേജിൽ ഏറ്റവും താഴെ ആയി
Put up for Approval ബട്ടൺ ക്ലിക്ക് ചെയുക
ഇങ്ങനെ മെസ്സേജ് കാണാം .നമുക്ക് അടുത്തതായി അപ്പ്രൂവൽ ആണ് ചെയേണ്ടത് അതിനായി
Service Matters-Increment Sanction-Approve Increment- എന്ന ഓപ്ഷൻ ക്ലിക് ചെയുക
താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുക.
ഇവിടെ Department. Office,Order no എന്നിവ സെലക്ട് ചെയുക .അതിനു താഴെ ആയി proceed ബട്ടൺ കാണാം .ഇവിടെ ഒന്ന് ശ്രദ്ധിക്കേണ്ട ഒരു കാര്യം Department. Office,Order no എന്നിവ സെലക്ട് ചെയിതു കുറച്ചു സെക്കന്റ് കൾ ഒന്ന് വെയിറ്റ് ചെയുമ്പോൾ .Scale of pay യുടെ തൊട്ടു താഴെ ആയി Revised scale pre- revisedscale എന്ന രണ്ടു ഓപ്ഷൻ വരുന്നത് കാണാം . അത് വന്നതിനു ശേഷം മാത്രമേ proceed ബട്ടൺ ക്ലിക്ക് ചെയ്യാവു .ഇല്ല എങ്കിൽ timeout ആകുന്നത് കാണാം
തൊട്ടു താഴെ ആയി അപ്പ്രൂവൽ ചെയ്യണ്ട ജീവനക്കാരന്റെ ഡീറ്റെയിൽസ് വരുന്നത് കാണാം
Employee നെയിം നോട് ചേർന്ന് കാണുന്ന ചെറിയ ബോക്സ് ടിക്ക് ചെയുക
Name, Designation ഓട്ടോ മാറ്റിക്ക് ആയി വരും .update Data ബട്ടൺ ക്ലിക്ക് ചെയുക
ഇങ്ങനെ മെസ്സേജ് വരുന്നത് കാണാം .പേ മാറിയിട്ടുണ്ടോ എന്ന് present സാലറി ഡീറ്റെയിൽസ് ചെക്ക് ചെയാവുന്നതാണ് . ഇത്രയും ആയാൽ ഇൻക്രെമെന്റ് sanction നടപടി കംപ്ലീറ്റ് ആയി .ആവശ്യമായ വിവരങ്ങൾ സർവീസ് ബൂക്കിലൂടെ എഴുതുക .
0 comments:
Post a Comment