> Kerala School Kalolsavam 2019 | :

Kerala School Kalolsavam 2019

സ്റ്റേറ്റ് സ്കൂൾ കലോൽസവം  -2019:- 60-ാം കേരള സ്കൂൾ കലോൽസവം (സംസ്ഥാനതലം) 2019 നവംബർ 28 മുതൽ ഡിസംബർ 1 വരെ കാസർഗോഡിലെ കാഞ്ഞങ്ങാട് നടക്കും. പ്രോഗ്രാം ഷെഡ്യൂൾ, റിസള്‍ട്ട്‌  ലിങ്ക് തുടങ്ങിയവ ചുവടെ നൽകിയിരിക്കുന്നു.
സ്കൂൾ കലോത്സവത്തിന് എത്തുന്ന മൽസരാർത്ഥികൾക്ക് സൗജന്യ താമസ സൗകര്യവുമായി HelloKhd മൊബൈൽ ആപ്പ്.
ഹലോ കാഞ്ഞങ്ങാട് എന്ന വാട്ട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സംസ്ഥാന സ്കൂൾ കലോത്സവ വിവരങ്ങൾ തൽസമയം അറിയിക്കാൻ തയ്യാറാക്കിയ   hellokhd  മൊബൈൽ ആപ്ലിക്കേഷൻ നടൻ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു..Online Text Book Indent Last Date extended upto Nov 30
മൽസരാർത്ഥികൾക്ക് ഹലോ കാഞ്ഞങ്ങാട് വാട്സാപ്പ് കൂട്ടായ്മ ഒരുക്കിയിരിക്കുന്ന 200 ൽ പരം താമസ സൗകര്യവും, സൗജന്യ വാഹന സൗകര്യവും ഈ ആപ്ലിക്കേഷനിലൂടെ മാത്രമേ ലഭ്യമാകൂ..
കൂടാതെ  ഹോസ്പിറ്റൽ ഡീറ്റെയിൽസ്, ഡോക്ടർമാരുടെ സേവനങ്ങൾ, ആംബുലൻസ് സൗകര്യങ്ങൾ, ടൂറിസം-തീർത്ഥാടന കേന്ദ്രങ്ങൾ Atm സൗകര്യങ്ങൾ, പെട്രോൾ പമ്പുകൾ, ട്രെയിൻ ബസ് സമയങ്ങൾ,

താമസ സൗകര്യങ്ങൾ,ഹോട്ടലുകൾ,  റെസ്റ്ററന്റുകൾ ,ഹെൽപ്‌ഡെസ്‌ക് തുടങ്ങിയവയും,കലോത്സവ വാർത്തകളും പോയിന്റ് നിലവാരവും സിനിമ തിയേറ്റർ  എന്നിവയെല്ലാം ഈ ഒരു മൊബൈൽ ആപ്ലിക്കേഷനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്, കൂടാതെ  കാഞ്ഞങ്ങാട് പോലീസ് helpline സൗകര്യങ്ങൾ,  ട്രാഫിക്ക് റൂട്ടുകൾ,  മെസേജ് അലെർട്ടുകൾ.. എല്ലാംകൂടി കലോത്സവത്തിന് കാഞ്ഞങ്ങാട് എത്തിപ്പെടുന്ന ഒരാൾക്ക് ആവശ്യം വേണ്ട എല്ലാ സൗകര്യങ്ങളും ഈ മൊബൈൽ അപ്ലിക്കേഷനിലൂടെ ലഭിക്കും.

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder