പൊതു
വിദ്യാഭ്യാസ വകുപ്പ് 2009ലെ Right to Children to Free Compulsory
Education Act (വിദ്യാഭ്യാസ അവകാശ നിയമം )സംസ്ഥാനത്ത് പൂര്‍ണ്ണമായി
നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി സ്വികരിക്കേണ്ട നടപടികള്‍ അംഗീകരിച്ച്
ഉത്തരവ് പുറപ്പെടുവിച്ചു .ഉത്തരവ് ഡൌണ്‍ലോഡ്സില്‍ ചേര്‍ത്തിരിക്കുന്നു .
0 comments:
Post a Comment