1
TOO EASY- TOO HANDY : SPARK Salary Drawn സ്റ്റേറ്റ്മെൻറ് -PDF
ഫയലിൽനിന്നു നേരിട്ട് Income Tax Statement തയ്യാറാക്കുന്നതിന്
സഹായിക്കുന്നു.
SPARK > INCOME TAX > SALARY DRAWN STATEMENT എന്ന മെനുവില്‍ നിന്ന് ലഭിക്കുന്ന SALARY DRAWN STATEMENT – PDF File കമ്പ്യൂട്ടറില്‍ എവിടെയെങ്കിലും സേവ് ചെയ്തിന് ശേഷം, Timus> Income Tax Statement for Years എന്ന option വഴി സെലക്ട് ചെയ്താല്‍ മതിയാകും. 2009-2010 സാമ്പത്തിക വര്‍ഷം മുതല്‍ 2018-2019 വരെയുള്ള ഏത് വര്‍ഷത്തെയും IT STATEMENT തയ്യാറാക്കാം. എത്ര ജീവനക്കാരുടെയും ഏത് സാമ്പത്തിക വര്‍ഷത്തെയും , ഡേറ്റാ PDF File ല് നിന്ന് നേരിട്ട് fetch ചെയ്ത്, സേവ് ചെയ്യാനും ആവശ്യാനുസരണം Retrieve ചെയ്യുന്നതിനുമുള്ള സൌകര്യം. ഒരു ഓഫീസിലെ എല്ലാ ജീവനക്കാരുടെയും, സാലറി ഡ്രോണ്‍ സ്റ്റേറ്റ്മെന്‍റ്, ചുരുങ്ങിയ സമയം കൊണ്ട് TIMUS ല്‍ capture ചെയ്ത് സേവ് ചെയ്യാവുന്നതും പിന്നീട് ആവശ്യമായ Deductions മാത്രം വരുത്തി Income Tax Statement തയ്യാറാക്കാം. വളരെ ലളിതമായി ഉപയോഗിക്കാവുന്ന 10E കാല്‍ക്കുലേറ്ററും ഉള്‍പ്പെടുത്തിയിരിക്കുന്നു. (OPTION FOR PENSIONERS, SENIOR / VERY SENIOR CITIZEN INCLUDED)
2.ജീവനക്കാരുടെയും,പെൻഷൻകരുടെയും നികുതി, കാറ്റഗറിപരിഗണ നകളക്കനുസൃതമായി തയ്യാറാക്കുന്നതിനുള്ള സൗകര്യം.
3 . എത്രയധികം ജീവനക്കാരുടെയും Statements സേവ് ചെയ്തു വെക്കുന്നതിനും ആവശ്യാനുസരണം പിന്നീട് ഉപയോഗിക്കുന്നതിനുമുള്ള സൗകര്യം .
4. Instant Help on Important Sections: TIMUS ന്റെ ഭാഗമായി തന്നെ ആവശ്യമായ സെക്ഷനുകളുടെ ഹെല്‍പ് കൊടുത്തിരിരിക്കുന്നു.
5. Form 16 B Generation: വാലിഡേഷന്‍റെ ഭാഗമായി ലഭിക്കുന്ന ടെക്സ്റ്റ് ഫയലില്‍ നിന്ന് നേരിട്ട് ഡേറ്റ സ്വീകരിച്ച് TDS Quarterly Statement ലെ annexure2 വില് ഉള്പ്പെടുത്തപ്പെട്ടിരിക്കുന്ന നികുതിദായകരുടെ Form 16 B , Generate ചെയ്യുന്നതിനുള്ള സൌകര്യം.
6. Pension Revision Arrear Calculator – Pension Revision 2014 ന്റെ ഭാഗമായി Pension Revision Arrear കൃത്യമായി കണക്കാക്കുന്നതിനുള്ള സൌകര്യം.
7. കൂടാതെ NPS ബില്ലുകള്‍ തയ്യാറാക്കുന്നതിനുള്ല ഓപ്ഷന്‍, TDS മായി ബന്ധപ്പെട്ട മറ്റ് സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.

An important notice:
06/02/2019, 08/02/2019, എന്നീ തിയ്യതികളിലായി അപ്ഡേറ്റ് ചെയ്തിരുന്ന timus 9 വേഷനുകൾ ഉപയോഗിക്കുന്നവർക്കു, Spark - Salary Drawn Statement - ൽ ചെറിയ മാറ്റം വന്നിട്ടുള്ളതിനാൽ (14/02/2019 മുതൽ സ്പാർക്കിൽ നിന്ന് ഡൌൺലോഡ് ചെയ്‌യുന്ന സാലറി സ്റ്റേറ്റ്മെന്റ്), ചിലപ്പോൾ d ata capture ചെയ്യുംമ്പോൾ Run Time Error വരാൻ സാധ്യതയുണ്ട്. ഇങ്ങനെ വരുന്നുണ്ടെങ്കിൽ ലഭ്യമായ പുതിയ അപ്ഡേറ്റഡ് സോഫ്റ്റ്‌വെയർ ഇപ്രകാരം ചെയ്യുന്നവർ നിലവിൽ data capture ചെയ്തു സേവ് ചെയ്തു വെച്ചിട്ടുണ്ടെങ്കിൽ database file (trsvk201819.mdb) നിലനിർത്തി TiMUS9എക്സൽ ഫയൽ മാത്രം മാറ്റിയാൽ മതിയാകും.Download Software
Downloads
|
TIMUS9-06022019.EXE
(TIMUS9-06022019.exe ഇത് ഒരു എക്സിക്യൂട്ടബിൾ സിപ് ഫയൽ
ആണ്. ഡൌൺലോഡ് ചെയ്തു കിട്ടുന്ന Timus9-06022019.exe
എന്ന ഫയലിൽ double
click ചെയ്താൽ ഇത്
തനിയെ extract ചെയ്യപ്പെട്ടു timus9-06022019
എന്ന ഒരു ഫോൾഡർ ലഭ്യമാകും. ആ ഫോൾഡറിലുള്ള TiMUS-9.00-06022019.xls
എന്ന excel
file ഓപ്പൺ ചെയ്തു പ്രോഗ്രാം പ്രവർത്തിപ്പിക്കാവുന്നതാണ്. ഇത്തരം self extractor files ഇമെയിൽ വഴി
അയക്കുവാൻ സാധിക്കില്ല)
|
TIMUS9-06022019.zip
TIMUS9-06022019.zip - ഇത് സാധാരണ സിപ് ഫയലാണ്. ഈ സിപ് ഫയൽ ഡൌൺലോഡ്
ചെയ്യുന്നവർ നിര്‍ബന്ധമായും ഏതെങ്കിലും ZIP FILE Extractor (Win Zip / Win Rar) ഉപയോഗിച്ച് extract ചെയ്യേണ്ടതാണ്. ഇങ്ങനെ extract ചെയ്യുമ്പോള് timus9-06022019 എന്ന ഒരു ഫോൾഡർ ലഭ്യമാകും. ആ ഫോൾഡറിലുള്ള TiMUS-9.00-06022019.xls എന്ന excel file ഓപ്പൺ ചെയ്തു പ്രോഗ്രാം പ്രവർത്തിപ്പിക്കാവുന്നതാണ്.
(Win Zip കമ്പ്യൂട്ടറില്‍ ഇന്സ്റ്റാള്‍ ചെയ്തിട്ടുള്ലവര്‍ Win Zip ല്‍ നിന്നുകൊണ്ട് പ്രോഗ്രാം പ്രവര്ത്തിപ്പിക്കാന്‍ ശ്രമിക്കരുത്. അങ്ങനെ ചെയ്താല്‍ trsvk201819.mdb file missing എന്ന എറര്‍ മെസേജ് വരും. . ഇത്തരം ZIP FILEs ഇമെയിൽ വഴി അയക്കാവുന്നതാണ്. TiMUS Help File |
The software is developed by SAJI V. KURIAKOSE, District co-ordinator Idukki from Treasury Department. Link to the blog : http://timusnew.blogspot.com/
0 comments:
Post a Comment