> iExaMS 2019 Help File | :

iExaMS 2019 Help File

ഈ അധ്യയനവര്‍ഷത്തെ SSLC iExaM പ്രവര്‍ത്തനങ്ങള്‍ പ്രധാനാധ്യാപകര്‍ക്കും എസ് ഐ ടി സിമാര്‍ക്കുമുള്ള പരിശീലനം പൂര്‍ത്തിയാകുന്നതോടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ 22 മുതല്‍ ആരംഭിക്കും.  മുന്‍വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ സോഫ്റ്റ്‌വെയറില്‍ ഇല്ല. ഡിസംബര്‍ 4 വരെ സമ്പൂര്‍ണ്ണയില്‍ നടത്തിയ Corrections മാത്രമാണ് iExaMSല്‍ വന്നിരിക്കുന്നത്
    എന്നാല്‍  ഗള്‍ഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനം ഓണ്‍ലൈന്‍ മുഖേന ആക്കിയിട്ടുണ്ട്. ഇതിനായി iExaMS സൈറ്റിന്റെ ലോഗിന്‍ പേജില്‍ യോഗ്യാരായ അധ്യാപകര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുകയും പ്രധാനാധ്യാപകര്‍ HM Login മുഖേന ഇവ സര്‍വീസ് ബുക്കുമായി ഒത്ത് നോക്കി DEOക്ക് Forward ചെയ്യണം.

     ഈ വര്‍ഷത്തെ iExaMS ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 22ന് ആരംഭിക്കും. അന്നേ ദിവസം തന്നെ എല്ലാ പ്രധാനാധ്യാപകരും iExaMS സൈറ്റില്‍ നിര്‍ബന്ധമായും initialization നടത്തേണ്ടതാണ്.
    ഇതിനുള്ള മുന്നൊരുക്കങ്ങള്‍ എന്ന നിലയില്‍ പ്രധാനാധ്യാപകര്‍ മുന്‍വര്‍ഷം ചെയ്തിരുന്നത് പോലെ സമ്പൂര്‍ണ്ണയില്‍ യൂസര്‍മാരെ തയ്യാറാക്കേണ്ടത് അനിവാര്യമാണ്.  ഇത് ചെയ്യുന്ന വിധം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍  ചുവടെ Help File നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അത് പോലെ തന്നെ ഓരോ ഡിവിഷനിലെയും Boys, Girls തിരിച്ചുള്ള Strength തയ്യാറാക്കുക.(റെഗുലര്‍ വിഭാഗത്തില്‍ പ്പെടുന്ന RAC, CCC, ARC കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെയും ഏതെങ്കിലും ഡിവിഷനുകളില്‍ ഉള്‍പ്പെടുത്തി വേണം Strength കണക്കാക്കാന്‍). എണ്ണം തെറ്റിയാല്‍ പിന്നീട് തിരുത്തലുകള്‍ക്ക് ബുദ്ധിമുട്ട് നേരിടും എന്നതിനാല്‍ കൃത്യമായ എണ്ണം നല്‍കാന്‍ ശ്രദ്ധിക്കണം.
       പ്രധാനാധ്യാപകരുടെ Signature സ്കൂാന്‍ ചെയ്തത് ഉള്‍പ്പെടുത്തേണ്ടതുണ്ട് . 10 കെ ബിയില്‍ കൂടുതല്‍ വരുന്ന ഒപ്പ് Scan ചെയ്‌ത് കരുതണം.
ഡേറ്റാ എന്‍ട്രി പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണ്ണ ഡാഷ് ബോര്‍ഡിലെ iExaMS ലിങ്കിലൂടെയാണ് നടത്തേണ്ടത്.
ഡേറ്റാ എന്‍ട്രി വിവിധ ഘട്ടങ്ങള്‍
  1. യൂസര്‍ ക്രിയേഷന്‍
  2. Initialization (ഡിവിഷന്‍ Creation പൂര്‍ത്തിയാക്കണം) Dec 22 ന് പൂര്‍ത്തിയാക്കണം
  3. Users First Login ( ആദ്യ ലോഗിനില്‍ Password മാറ്റിയിരിക്കണം)
  4. Users Data Entry and Confirmation
  5. HM Loginലൂടെ Users Confirm ചെയ്ത വിവരങ്ങള്‍ പരിശോധിക്കുകയും തെറ്റുണ്ടെങ്കില്‍ തിരുത്തലിനായയി Unconfirm ചെയ്ത് നല്‍കല്‍
  6. Parents Check List Print എടുത്ത് രക്ഷകര്‍ത്താക്കളെ കാണിച്ച് തെറ്റുകള്‍ ഇല്ലെന്ന് ഉറപ്പാക്കുക 
  7. എല്ലാ വിവരങ്ങളും പരിശോധിച്ചതിന് ശേഷം  Confirm ചെയ്യുക
  8. E-Verification ചെയ്യുക

1 comments:

Psophia said...


•★INTEGRATED HACKS★•


Are You Seeking For A LEGIT PROFESSIONAL HACKER Who Will Get Your Job Done Efficiently With Swift Response?? CONGRATULATIONS, Your Search Ends Right Here.

★ ABOUT US
• We are a Team Of Professional HACKERS , a product of the coming together of renowned Hackers from the Dark-Web (pentaguard, CyberBerkut, Grey Hat and Black Hat,)that have seen how data and information is been stolen and spoofed and are willing to help the helpless. We have been existing for over 8 years, our system is a very strong and decentralized command structure that operates on ideas and directives.

★ JOB GUARANTEE:
Whenever We Are being hired, We typically only take jobs that We find somewhat original, challenging, or especially helpful to the community. We’ve never wanted to sit around defending some video game company’s source code from network intruders – We prefer to help nonprofits, private investigators, Private Individuals, government contractors, and other traditionally underserved populations.
And We’d rather match skills against the best in the field of state-sponsored hackers engaged in economic espionage than put some kid in prison for pranking the phone company. When a company tries to hire Us, the first question we ask is: “Who is this going to help?”
We know INTEGRATED HACKS is Well known for LEGIT HACKING SERVICES, but we always try to make people know that INTEGRATED HACKS isn't just open to big firms, any individual desiring cyber services can contact us via: "integratedhacks@protonmail.com" You Can Reach Out To Us for Your Desired HACKING Services Ranging from:
* Penetration Testing
* Jail Breaking
* PHONE HACKING (Which gives you Unnoticeable Access to Everything that is Happening on the phone such as call logs, messages, chats and all social media Apps .
* Retrieval Of Lost Files
* Location Tracking.
* Clearing Of Criminal Records.
* Hacking Of Server, Database And Social Media accounts e.g Facebook, twitter, Instagram Snapchat etc

★ SOME SPECIAL SERVICES WE OFFER:
* RECOVERY OF LOST FUNDS ON BINARY OPTIONS.
* Bank Accounts Loading ( Only USA Banks)
* Credit Cards Loading (Only USA CC’s)’

★Our Team houses a separate group of specialists who are productively focused and established authorities in different platforms. They hail from a proven track record Called “HackerOne” and have cracked even the toughest of barriers to intrude and capture or recapture all relevant data needed by our Clients. Some Of These Specialist Includes Yassine Aboukir, Oemer Han, Imran parray, Anees Khan, Jobert Abma and many others.

★INTEGRATED HACKS is available to our clients 24 hours a day and 7 days a week. We understand that your request might be urgent, so we have a separate team of allocated hackers who interact with our Clients round the clock. You are with the right people so just get started.

★CONTACT:
* Email:
Integratedhacks@protonmail.com
Integratedhacks@gmail.com

★CONTACT US AND EXPERIENCE CYBER SERVICES LIKE NEVER BEFORE

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder