ശമ്പളപരിഷ്കരണം 2014 നാലാം ഗഡു പ്രോസസ്സ് ചെയ്യുന്നതിനുള്ള ഓപ്ഷന്‍ സ്പാര്‍ക്കില്‍ ഉള്‍പ്പെടുത്തി.GO(P) No 146/2018/Fin dated 16-09-2018 എന്ന ഉത്തരവ് പ്രകാരം പണമായി ലഭിക്കും .
പേ റിവിഷൻ അരീയർ ബില്‍ സ്പാര്‍ക്കില്‍ നിന്നും ലഭിക്കുന്നതിന് എല്ലാ DDO- മാരും താഴെയുള്ള നിർദ്ദേശങ്ങൾ പാലിക്കുക.
മൂന്നാം
ഗഡുവിന്‍റെ Encashment Details അപ്ഡേറ്റ് ചെയ്യുക .തുടര്‍ന്ന്
Accounts-Bills -Make Bill From Payroll തുറന്ന് വന്ന പേജില്‍ DDO Code
,Bill Nature (Pay Revision Arrear) എന്നിവ നല്‍കുക .അപ്പോള്‍ Select Bill
എന്ന മെനുവില്‍ Bill Code വിവരങ്ങള്‍ കാണാം .
ബില്‍ സെലക്ട് ചെയ്യുക .ആ ബില്ലില്‍ ഉള്‍പ്പെട്ട ജീവനക്കാരുടെ വിവരങ്ങള്‍ കാണാം .ഇവിടെ ഒരു
കാര്യം ശ്രെദ്ധിക്കുക .ഓരോ Employeeയുടെയും പേരിനു നേരെ ചെക്ക് ബോക്സ്
കാണാം താഴെ Exclude Selected Employees എന്നും.ബില്‍ വീണ്ടും Re Process
ചെയ്യാനുള്ള ഓപ്ഷനാണിത് .ചെക്ക് ബോക്സില്‍ ടിക്ക് നല്‍കി നല്‍കിയാല്‍ Re
Process (salary matters-pay revision 2014 -pay revision arrear-pay
revision arrear re processing- Retired Employees ആണെങ്കില്‍ Salary
Matters-Pay Revision 2014-Pay Revision 2014 Retired -Pay Revision
Arrear Re Processing (Retired)) ഓപ്ഷനിലേക്ക് മാറും .Re Process
ആവശ്യമില്ലാത്തവര്‍ Make Bill മാത്രം നല്‍കുക .
Make
Bill നല്‍കി കഴിഞ്ഞാല്‍ Paybill has been successfully prepared with Bill
Number : 12345678 എന്ന മെസ്സേജ് വരുകയും തൊട്ട് താഴെ Generate Inner Bill
,Generate Outer Bill ,Generate Schedule എന്നി മൂന്ന് മെനു കാണാം ഇതില്‍
ക്ലിക്ക് ചെയ്ത് ഓപ്പണ്‍ നല്‍കി പ്രിന്‍റ് എടുക്കാം. തുടര്‍ന്ന് ഇ-
സബ്മിഷന്‍ നല്‍കാം ബില്ലില്‍ തെറ്റ് വന്നാല്‍ Accounts-Bills-Cancel Bill
എന്ന മെനുവില്‍ ക്യാന്‍സല്‍ നല്‍കാം.വീണ്ടും Accounts-Bills -Make Bill
From Payrollല്‍ വന്ന് Exclude Selected Employees നല്‍കി ബില്‍ റീ
പ്രോസസ്സ് ചെയ്യാം .
Make Bill From Payroll എന്ന പേജില്‍ ഒരു നോട്ടീസ് നല്‍കിയിട്ടുണ്ട്.
If
irregular drawal of previous installments (either excess drawal or
short drawal) is noticed, then such cases are to be excluded from
current installment. DDO can exclude such employees here. If excluded,
their pay-revision arrear can be reprocessed later as per circular
No.77/2017/Fin dated 19/10/2017. Income tax cannot be recovered from
those employees who had already opted for CMDRF contribution through Pay
Revision Arrear IV installment.
ഈ കാര്യം ഓരോ ഡി .ഡി ഒ യും ശ്രെദ്ധിക്കുമല്ലോ .
CMDRF
(Flood 2018) Contribution ല്‍ തന്‍റെ വിഹിതമായ് Pay Revision Arrears
4th Installment നല്‍കിയവരുടെ തുക CMDRF ലേക്ക് പോക്കുന്നതാണ്.എങ്കിലും
ബില്ലുകള്‍ ട്രെഷറിയില്‍ നല്‍കണം .ഇവിടെ CMDRF Flood Relief എന്ന Schedule
ബില്ലിനൊപ്പം നല്‍കണം ,കൂടാതെ പണമായ് ലഭിക്കുന്നവരുടെ Bank Statement. ഇത്
ലഭിക്കാന്‍Salary Matters-Pay Revision 2014-Pay Revision Arrear -Pay
Revision Arrear Bill എന്ന മെനുവില്‍ Retired Employees ആണെങ്കില്‍ Salary
Matters-Pay Revision 2014-Pay Revision 2014 Retired -Pay Revision
Arrear Bill(Retired) എന്ന ഓപ്ഷന്‍ നല്‍കാം ഇവിടെ ഒരു കാര്യം ഓര്‍ക്കേണ്ടത്
Pay Revision Arrear ഒന്നാം ഗഡു പ്രോസസ്സ് ചെയ്ത വര്‍ഷവും മാസവുമാണ് .
ശരിയായ
വര്‍ഷവും മാസവും നല്‍കിയാല്‍ നമ്മള്‍ പ്രോസസ്സ് ചെയ്ത മുഴുവന്‍ ബില്‍
വിവരങ്ങളും കാണാം ഇവിടെ നിന്നും ആവശ്യമായത് സെലക്ട് ചെയ്ത് പ്രിന്‍റ്
എടുക്കാം.ഒരു കാര്യം ഓര്‍ക്കുമല്ലോ Pay Revision Arrears 1,2,3 Installment
ഏതു ഓഫീസിലാണോ പ്രോസസ്സ് ചെയ്തത് അവിടെയാണ് നാലാം ഗഡുവും പ്രോസസ്സ്
ചെയ്യേണ്ടത് .
0 comments:
Post a Comment