ഉബുണ്ടുവിലെ സോഫ്റ്റ് വെയറുകൾ വിൻഡോസിൽ എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം .താഴെ നല്കിയിരിക്കുന്ന ലിങ്കുകളില്‍ നിന്നും സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുക .തുടര്‍ന്ന് ഇന്‍സ്റ്റോള്‍ ചെയ്യാം ഇതില്‍ LibreOffice സോഫ്റ്റ്‌വെയര്‍ വിന്‍ഡോസ്സില്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ സമഗ്ര സോഫ്റ്റ്‌വെയറില്‍ നിന്നും ലഭിക്കുന്ന .odt ഫോര്‍മാറ്റ് ഓപ്പണ്‍ ചെയ്യാം LibreOffice എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക തുറന്നു വന്ന പേജിലെ Download എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ഡൌണ്‍ലോഡ് ആരംഭിക്കും .തുടര്‍ന്ന് ഇന്‍സ്റ്റോള്‍ ചെയ്യാം.
0 comments:
Post a Comment