2018-19
അധ്യയനവര്‍ഷത്തെ OBC Prematric Scholarshipനു അപേക്ഷ ക്ഷണിച്ചു.
വിദ്യാലയങ്ങളില്‍ സെപ്തംബര്‍ 25 വരെ അപേക്ഷകള്‍ സ്വീകരിക്കാവുന്നതാണ്.
സ്വീകരിക്കുന്ന അപേക്ഷകള്‍ ഓണ്‍ലൈനായി വിദ്യാലയങ്ങള്‍ സെപ്റ്റംബര്‍ 30നകം
സമര്‍പ്പിക്കണം.
അപേക്ഷകര്‍ 1 മുതല്‍ 10 വരെ ക്ലാസുകളിലെ പിന്നോക്ക സമുദായക്കാര്‍ ആയിരിക്കണം. Minority വിഭാഗങ്ങള്‍, OEC, OEC ആനുകൂല്യം ലഭിക്കുന്ന OBC വിഭാഗങ്ങള്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല.
വാര്‍ഷിക വരുമാനും രണ്ടര ലക്ഷം രൂപയില്‍ കവിയരുത്.
മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ 80% ല്‍ കുറയാത്ത മാര്‍ക്ക്/സ്കോര്‍ നേടിയിരിക്കണം
ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് ആയിരിക്കണം
സ്കോളര്‍ഷിപ്പ് തുക 1500 രൂപ.
ഗവ / എയ്ഡഡ് വിദ്യാലയങ്ങള്‍ മാത്രമാണ് അപേക്ഷിക്കേണ്ടത്.

Downloads
|
OBC Pre-Matric Scholarship 2018-19 : Notification |
OBC Pre-Matric Scholarship 2018-19 : Application Form |
OBC Pre-Metric Scholarship 2018-19 :Online Application Link |
0 comments:
Post a Comment