ബീഗം
ഹസ്‌റത് മഹല്‍ സ്‌കോളര്‍ഷിപ് 2018-19. ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം
ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടികൾക്ക് ഓണ്‍ലൈന്‍
വഴി അപേക്ഷ സമര്‍പ്പിക്കാം.
ഒൻപത് ,10 ക്ലാസ്സുകാർക്ക് വർഷം 5000 രൂപയും, പ്ലസ് വൺ/ പ്ലസ് ടു കുട്ടികൾക്ക് വർഷം 6000 രൂപയും സ്കോളർഷിപ്പായി ലഭിക്കും. ഓൺലൈൻ അപേക്ഷ നൽകേണ്ട അവസാന തിയതി സെപ്റ്റംബർ 30.

0 comments:
Post a Comment