റിട്ടേണ്‍ പ്രിപ്പറേഷന്‍ യൂട്ടിലിറ്റി (RPU), ഉപയോഗിച്ച് TDS Quarter 4 Statement വാലിഡേറ്റ് ചെയ്യുമ്പോള്‍ ലഭ്യമാകന്ന ടെക്സ്റ്റ് ഫയല്‍ Timus ല് ലഭ്യമായ Form16B Generation എന്ന ഓപ്ഷന്‍ വഴി സെലക്ട് ചെയ്ത് കൊടുത്താല് RPU Annexure 2വില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എല്ലാവരുടെയും ഫോം 16 പാര്‍ട്ട് B തയ്യാറാക്കാവുന്നതാണ്.
INCOME TAX STATEMENT PREPARATION FOR YEARS 2017-18
TOO EASY- TOO HANDY : SPARK ല്‍ നിന്ന് ലഭിക്കുന്ന സാലറി ഡ്രോണ്‍ സ്റ്റേറ്റ്മെന്‍റില്‍ നിന്ന് നേരിട്ട് Income Tax Statement തയ്യാറാക്കുന്നതിന് സഹായി ക്കുന്നു. SPARK > INCOME TAX > SALARY_DRAWN STATEMENT എന്ന മെനുവില്‍ നിന്ന് ലഭിക്കുന്ന SALARY_DRAWN STATEMENT കമ്പ്യൂ ട്ട്റില്‍ എവിടെയെങ്കിലും സേവ് ചെയ്തിന് ശേഷം, Timus> Income Tax Statement for Years എന്ന option വഴി സെല ക്ട് ചെയ്താല്‍ മതിയാകും. 2009-2010 സാമ്പത്തിക വര്‍ഷം മുതല്‍ 2017-2018 വരെയുള്ള IT STATEMENT തയ്യാറാക്കാം. എത്ര ജീവനക്കാരുടെയും ഏത് സാമ്പത്തിക വര്‍ഷത്തെ യും , ഡേറ്റാ, സേവ് ചെയ്യാനും ആവശ്യാനുസരണം Retrieve ചെയ്യുന്നതിനുമുള്ള സൌകര്യം. ഒരു ഓഫീസിലെ എല്ലാ ജീവനക്കാ രുടെയും, സാലറി ഡ്രോണ്‍ സ്റ്റേറ്റ്മെന്‍റ്, ചുരുങ്ങിയ സമയം കൊണ്ട് TIMUS ല്‍ capture ചെയ്ത് സേവ് ചെയ്യാവുന്നതും പിന്നീട് ആവശ്യമായ Deductions മാത്രം വരുത്തി Income Tax Statement തയ്യാറാക്കാം. വളരെ ലളിതമായി ഉപയോഗിക്കാ വുന്ന 10E കാല്‍ക്കുലേറ്ററും ഉള്‍പ്പെടുത്തിയിരിക്കുന്നു. (OPTION FOR PENSIONERS, SENIOR / VERY SENIOR CITIZEN INCLUDED)
Prepared by Sri.Saji V Kuriakose ,District Treasury Idukki
0 comments:
Post a Comment