> How to Create Samagra Offline Version | :

How to Create Samagra Offline Version

step 1:SAMAGRA_OFFLINE_MATHS.deb എന്ന ഫയല്‍ ഡൗണ്‍ലോ‍ഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
Step 2:SAMAGRA_OFFLINE_MATHSഎന്ന ക്രമത്തില്‍ ഇത് തുറന്ന് close ചെയ്യുക.
ഇതോടെ സിസ്റ്റത്തില്‍ ഈ പ്രോഗ്രാം പര്‍വര്‍ത്തിപ്പിക്കുവാനുള്ള ആവശ്യമായ ഫോള്‍ഡറുകള്‍ തയ്യാറാക്കപ്പെട്ടിരിക്കും.
step 3:online ആയി സമഗ്രയില്‍ അക്കൗണ്ട് ഉപയോഗിച്ച് കയറി ഓരോ ചാപ്റ്ററിന്റെയുെം എല്ലാ LO കളും Download Offline എന്ന option ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യുക.
step 4:ഈ .zip ഫയലുകളെ right clk ചെയ്ത് Rename ചെയ്യുക.
ഒന്നാമത്തെ പാഠത്തിലെ ഒന്നാമത്തെ LO യുടെ .zip ഫയലിനെ 1.1.zip
ഒന്നാമത്തെ പാഠത്തിലെ രണ്ടാമത്തെ LO യുടെ .zip ഫയലിനെ 2.2.zip ..... എന്ന ക്രമത്തിലാണ് Rename ചെയ്യേണ്ടത്.
Step 5:Rename ചെയ്ത .zip ഫയലുകളെ  /home/samagra-maths-2018/OFFLine_SAMAGRA എന്ന ഫോള്‍ഡറിനുള്ളിലെ 8,9,10 എന്ന ഫോള്‍ഡറുകളില്‍ അനുയോജ്യമായവയിലേക്ക് copy & paste ചെയ്യുക.
Step 6:ആവശ്യമായ പ്രവര്‍ത്തനങ്ങളെല്ലാം ചെയ്തുകഴിഞ്ഞാല്‍ വീണ്ടും ,
Application-Education-SAMAGRA_OFFLINE_MATHS എന്ന ക്രമത്തില്‍ Offline Software പ്രവര്‍ത്തിപ്പിക്കുക.
ഇപ്പോള്‍ ആവശ്യമായ അദ്ധ്യായത്തിലെ ആവശ്യമായ LO യെസൂചിപ്പിക്കുന്ന നമ്പര്‍ സെലക്റ്റ് ചെയ്താല്‍ Offline ആയി ഇത് പ്രവര്‍ത്തിക്കുന്നതാണ്.
ഇതുപോലെ SAMAGRA_OFFLINE_PHYSICS.deb എന്ന ഫയല്‍ ഉപയോഗിച്ച് Physics ന്റേയും SAMAGRA_OFFLINE_CHEMISTRY.deb എന്ന ഫയല്‍ ഉപയോഗിച്ച് Chemistry യുടേയും തയ്യാറാക്കാവുന്നതാണ്.
NB :ഇതില്‍ പറഞ്ഞിരിക്കുന്ന പ്രകാരം തന്നെ zip ഫയലുകളെയും Rename  ചെയ്താലേ ഇത് പ്രവര്‍ത്തിക്കുകയുള്ളു. .zip ഫയലുകളെ unzip ചെയ്യരുത്.

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder