കേരള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടം 1960 റൂള്‍ 37,39 എന്നിവ പ്രകാരം എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ലാസ്റ്റ് ഗ്രേഡ് ഒഴികെയുള്ള ഉദ്യോഗസ്ഥര്‍ നടപ്പ് വര്‍ഷത്തില്‍ സ്വന്തമാക്കിയതോ ,കൈമാറ്റം ചെയ്തതോ ആയ എല്ലാ സ്ഥാവര ജംഗമ വസ്തുവകളുടെയും വിവരങ്ങള്‍ 2020 ജനുവരി 15 നു മുന്‍പ് അതാത് വിഭാഗങ്ങളില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍ .ഇപ്പോള്‍ വന്നിരിക്കുന്ന ഉത്തരവ് ധനകാര്യ വകുപ്പിന് മാത്രമേ ബാധകമുള്ളൂ (Online Entry) തുടര്‍ ഉത്തരവ് വരുമെന്ന് കരുതാം..
Property Statement of Govt Employees

Subscribe to:
Post Comments (Atom)
0 comments:
Post a Comment