> Terminal Surrender Arrear Bill Processing | :

Terminal Surrender Arrear Bill Processing


Terminal  Surrender Arrear Bill   എങ്ങനെ സ്പാര്‍ക്കിലൂടെ  പ്രോസസ്സ് ചെയ്യാം .സ്പാര്‍ക്കിലൂടെ അല്ലാതെ Terminal Surrender പ്രോസസ്സ് ചെയ്തവര്‍ ചെയ്യേണ്ടത്. -Accounts > Manually Drawn Terminal Surrender  എന്ന മെനു ക്ലിക്ക് ചെയ്യുക. 

തുറന്നു വന്ന പേജില്‍ മാനുവലായി മാറിയ Terminal  Surrender ബില്‍ വിവരങ്ങള്‍ നല്‍കുക.   Office, Employee * Drawn date* Ag auth no, Ag auth date Sanction order no Sanction order date ,No of days* No of days (HPL) Amount*  എന്നിവ കൃത്യമായി നല്‍കി സേവ് ചെയ്യുക .റെഡ് സ്റ്റാര്‍ നല്‍കിയിരിക്കുന്ന ഫീല്‍ഡ് നിര്‍ബന്ധമായും പൂരിപ്പിക്കണം.(മറ്റുള്ളവ നിര്‍ബന്ധമില്ല )തുടര്‍ന്ന് Accounts > Claim Entry > Department Office> Name of Treasury> Nature of Claim> DDO Code> Period of Bill     -Expenditure Head of Account> Salary Head of Account > Mode of Paymentഎന്നിവ നല്‍കുക .ഇവിടെ Nature of Claimഎന്നത് Terminal  Surrender  Arrear (PR-2014)എന്നും Salary Head of Accountഎന്നത്നിലവില്‍ ഉപയോഗിച്ചിരുന്ന ഹെഡും നല്‍കി Description of Transaction എന്ന മെനുവില്‍നിന്നും പെന്‍നമ്പര്‍ സെലക്ട്‌ചെയ്യുക   Authorization no of AG |   Authorization date of AG |   No. of days |   Sanction order No. |   Sanction order Date|    എന്നിവ നല്‍കി Insert ചെയ്ത്  Submit ചെയ്യാം . (രണ്ട് തവണയായാണ് ( Two Installments )Terminal  Surrender Arrear  ലഭിക്കുക .) തുടര്‍ന്ന്  Accounts > Claim Approval  എന്ന മെനുവിലൂടെ Claim Approval നല്‍കാം .അതിന് ശേഷം Accounts >Bills >Make Bill Form Approved Claims എന്ന ഓപ്ഷനിലൂടെ Make Bill നല്‍കാം .
ഇവിടെ നിന്നും Bill പ്രിന്‍റ് എടുക്കാം .Due Drawn Statement  ഇവിടെ നിന്നും ലഭിക്കില്ല അതിനായി Accounts>Bills >View Prepared Contingent Claims എന്ന പേജിലെത്തി Department, Office, DDO Code, Bills prepared in the month of/Nature of Claim ഇവ സെലക്ട്‌ ചെയ്യുക ഇവിടെ നിന്നും .Due Drawn Statement  ലഭിക്കും  ,ഇവ രണ്ടും പ്രിന്‍റ് എടുത്ത് Proceedings തയ്യാറാക്കി ഇ-സബ്മിറ്റ് കൊടുത്ത്  ട്രെഷറിയില്‍ നല്‍കാം.
First Installment മാറിയതിന് ശേഷം( Encashment Details  Updated) Second Installment Bill തയ്യാറാക്കാം .Second Installment Bill ചെയ്യാന്‍ Accounts >Make Bill From Approved Claims ഇവിടെ Department ,Office,DDO Code,Nature of Claim (Terminal  Surrender  Arrear (PR-2014)) എന്നിവ നല്‍കിയാല്‍ ബില്‍ വിവരങ്ങള്‍ കാണാം ഇവിടെ Claim Nature  എന്നതില്‍ TSP (Installment 2)  എന്നായിരിക്കും കാണുക .ബില്‍ സെലക്ട്‌ ചെയ്ത് Make Bill നല്‍കി ബില്‍ പ്രിന്‍റ് എടുക്കാം .Due Drawn Statement  ഇവിടെ നിന്നും ലഭിക്കില്ല അതിനായി Accounts>Bills >View Prepared Contingent Claims എന്ന പേജിലെത്തി Department, Office, DDO Code, Bills prepared in the month of/Nature of Claim ഇവ സെലക്ട്‌ ചെയ്ത് ക്ലൈം സെലക്ട്‌ ചെയ്യുക ഇവിടെ നിന്നും .Due Drawn Statement  ലഭിക്കും .

ഇവ രണ്ടും പ്രിന്‍റ് എടുത്ത് Proceedings തയ്യാറാക്കി ഇ-സബ്മിറ്റ് കൊടുത്ത്  ട്രെഷറിയില്‍ നല്‍കാം.
Terminal Surrender സ്പാര്‍ക്കിലൂടെ പ്രോസസ്സ് ചെയ്തവര്‍ Terminal  Surrender Arrear  ലഭിക്കാന്‍ മാനുവലായി (Accounts > Manually Drawn Terminal Surrender  )വിവരങ്ങള്‍ നല്‍കേണ്ടതില്ല .Claim Entry സമയത്ത് Description of Transaction എന്ന ഫീല്‍ഡില്‍ PEN NUMBER  വരുന്നില്ലങ്കില്‍ മാനുവലായി (Accounts > Manually Drawn Terminal Surrender  ) വിവരങ്ങള്‍ നല്‍കി മുകളില്‍ നല്‍കിയ   പ്രവര്‍ത്തനങ്ങള്‍ തുടരുക.

2 comments:

Unknown said...

how to delete the saved terminal surrender details in Manually Drawn Terminal Surrender

Admin said...

Remarkable article, it is particularly useful! I quietly began in this, and I'm becoming more acquainted with it better! Delights, keep doing more and extra impressive! Click here

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder