SSLC IT മോഡല്‍ പരീക്ഷ ഈ മാസം 29നും , മറ്റ്
വിഷയങ്ങളുടെ പരീക്ഷ ഫെബ്രുവരി 12 ന് ആരംഭിക്കുകയും ചെയ്യും. കഴിഞ്ഞ
വര്‍ഷത്തെ മോഡല്‍ പരീക്ഷയുടെ എല്ലാ വിഷങ്ങളുടെയും ചോദ്യങ്ങളും ഉത്തരങ്ങളും,
അവയുടെ പ്രവര്‍ത്തനങ്ങളും , ചില മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും ഇവിടെ
നല്‍കുന്നു .ഡൌണ്‍ലോഡ്സില്‍ നിന്നും ചോദ്യോത്തരങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യാം .
0 comments:
Post a Comment