സർക്കാർ
സേവനങ്ങൾ നിങ്ങളുടെ വിരൽ തുമ്പിൽ ലഭിക്കാൻ ഇതാ എളുപ്പമാർഗം. കേന്ദ്ര
സർക്കാർ പുറത്തിക്കിയ 11 മികച്ച ഗവൺമെന്റ് ആപ്ലിക്കേഷനുകൾ ഏതൊക്കെയാണെന്ന്
നോക്കാം. ഇവ നിങ്ങൾക്ക് വളരെയേറെ പ്രയോജനപ്പെടും.
MyGov App
കേന്ദ്ര മന്ത്രിമാർക്കും ബന്ധപ്പെട്ട സംഘടനകൾക്കും തങ്ങളുടെ ആശയങ്ങൾ, അഭിപ്രായങ്ങൾ, സർഗാത്മകമായ നിർദ്ദേശങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോമാണ് MyGov App നൽകുന്നത്. ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ഇതുവഴി രേഖപ്പെടുത്താം.
Narendra Modi App Narendra Modi App
ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക ആപ്പാണ്. ഇത് നിങ്ങൾക്ക് ഏറ്റവും പുതിയ വിവരങ്ങളും വാർത്തകളും തൽക്ഷണം അപ്ഡേറ്റ് ചെയ്യും. പ്രധാനമന്ത്രിയിൽ നിന്ന് നേരിട്ട് സന്ദേശങ്ങളും മെയിലുകളും സ്വീകരിക്കാനും ഇതുവഴി സാധിക്കും.
IRCTC Connect
റെയിൽവേ ടിക്കറ്റുകൾ വളരെ ലളിതമായി ഓൺലൈനായി ബുക്ക് ചെയ്യുന്നതിനുള്ള ആപ്പാണിത്. ഐആർസിടിസി ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താൽ ഇന്ത്യയിൽ എവിടേയ്ക്കും നിങ്ങൾക്ക് നിങ്ങളുടെ മൊബൈൽ ഫോണിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
MEAIndia
വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് ഈ മൊബൈൽ ആപ്ലിക്കേഷൻ. ആളുകളുമായി മന്ത്രാലയത്തിന് ബന്ധപ്പെടുന്നതിനുള്ള സൗകര്യവും ഈ ആപ്പ് വഴി സാധിക്കും.

mPassport Seva
പാസ്പോർട്ട്
സേവാ പ്രോജക്ട് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക വിഭാഗമായ
പാസ്പോർട്ട് ആൻഡ് വിസ (സി.പി.വി.) ഡിവിഷൻ, ഇന്ത്യൻ ഗവൺമെന്റ് എന്നിവ
ചേർന്ന് നടപ്പാക്കിയതാണ്. പാസ്പോര്ട്ട് സംബന്ധമായ എല്ലാ സേവനങ്ങളും ഇതുവഴി
ജനങ്ങൾക്ക് വളരെ വേഗത്തിൽ ലഭിക്കും. നാഷണൽ ഇ-ഗവേണൻസ് പ്ലാൻ (എൻ.ജി.ജി.പി)
പ്രകാരമുള്ള സർക്കാരിന്റെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണിത്.
RTI INDIA
RTI INDIA
ആർടിഐ
ഇന്ത്യ മൊബൈൽ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് നേരിട്ട് rtiindia.org ആക്സസ്
ചെയ്യാവുന്നതാണ്. നിലവിൽ 4,00,000ത്തോളം പേർ ഈ സേവനം
ഉപയോഗിക്കുന്നുണ്ട്. നിങ്ങളുടെ മൊബൈലിൽ നിന്ന് നേരിട്ട് വിവരങ്ങൾ
ചോദിക്കാനുള്ള അവസരമാണ് ഇതുവഴി ആർടിഐ ഒരുക്കിയിരിക്കുന്നത്.
Incredible India (Ministry of Tourism) ഈ ആപ്ലിക്കേഷൻ ഇന്ത്യൻ പൗരന്മാർക്ക് മാത്രമല്ല വിദേശികൾക്കും ഉപയോഗിക്കാം. ഉപയോക്താവിൻറെ ലൊക്കേഷൻ അടിസ്ഥാനമാക്കി, ഈ അപ്ലിക്കേഷൻ എല്ലാ സർക്കാർ അഫിലിയേറ്റ് ടൂർ ഓപ്പറേറ്റർമാർ, സാഹസിക ടൂറിസ്റ്റ് ഓപ്പറേറ്റർമാർ, പ്രാദേശികതല വിനോദ ടൂറിസം ഗൈഡുകൾ എന്നിവരെയും സമീപത്തുള്ള ഹോട്ടലുകളും നിങ്ങൾക്ക് ശുപാർശ ചെയ്യും. അതത് സ്ഥലത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളും ആപ്പ് വഴി ലഭിക്കും.

Rakshak App
ഈ
ആപ്ലിക്കേഷൻ സ്ത്രീകൾ, പ്രായമായവർ എന്നിവയരുടെ സുരക്ഷയ്ക്കായി
ഒരുക്കിയിരിക്കുന്നതാണ്. അടിയന്തിര സാഹചര്യങ്ങളിൽ ഈ അപ്ലിക്കേഷൻ
ഉപയോഗിക്കാൻ കഴിയും. ഒരു ബട്ടണിലുള്ള ഒറ്റ ക്ലിക്കിലൂടെ ഈ അപ്ലിക്കേഷൻ 4
വ്യത്യസ്ത (ബന്ധുക്കൾ / ഫ്രണ്ട്സ്) നമ്പറുകളിലേക്ക് നിങ്ങളുടെ നിലവിലെ
ലൊക്കേഷൻ എസ്എംഎസായി അയയ്ക്കും. കൂടാതെ ഒരു എമർജൻസി നമ്പറിലേയ്ക്ക് കോളും
പോകും. ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ഈ നമ്പറുകൾ നൽകണം.
Voter Information Search Using SMS
Voter Information Search Using SMS
ഈ
ആപ്ലിക്കേഷൻ വഴി നിങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടോയെന്നും എന്നും
ഏത് പോളിംഗ് സ്റ്റേഷനിലാണ് വോട്ട് രേഖപ്പെടുത്തേണ്ടതെന്നും അറിയാനാകും.
എസ്എംഎസ് വഴിയാകും വിവരങ്ങൾ ലഭിക്കുക. ഓരോ എസ്എംഎസിനും ഉപഭോക്താവ് പണം
നൽകേണ്ടി വരും.
eHospital Online Registration
ആധാർ അടിസ്ഥാനമാക്കിയുള്ള ഹോസ്പിറ്റലുകളിലെ അപ്പോയിന്റ്മെന്റ് ഓൺലൈൻ വഴി
രജിസ്ട്രർ ചെയ്യുന്നതിനുള്ള സംവിധാനമാണിത്. രാജ്യത്തെ വിവിധ ആശുപത്രികളെ
ബന്ധിപ്പിക്കുന്ന ഒരു ശൃഖല കൂടിയാണിത്.
DGFT App
കയറ്റുമതി
ഇറക്കുമതി വ്യാപാരികൾക്ക് വിദേശ വ്യാപാര നയവും മറ്റ് അനുബന്ധ വിവരങ്ങളും
എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ആപ്പാണിത്. കയറ്റുമതി കണക്കുകൾ, ഡ്യൂട്ടി
നിരക്കുകൾ തുടങ്ങിയവയ്ക്ക് പുറമേ വ്യാപാരികൾക്ക് അവരുടെ അപേക്ഷകളുടെ
സ്റ്റാറ്റസ് പരിശോധിക്കാനുമാകും
0 comments:
Post a Comment