2018
ജനുവരി 12നകം സംപൂര്‍ണ്ണയിലെ iExAMs ലിങ്കിലൂടെ SSLC എ ലിസ്റ്റ്
പ്രവര്‍ത്തനങ്ങള്‍ ക്ലാസ് അദ്ധ്യാപകരും, പ്രധാനാധ്യാപകരും
പൂർത്തീകരിക്കേണ്ടതുണ്ട് .നിലവില്‍ പല വിദ്യാലയങ്ങളിലും പ്രധാനാധ്യാപകരുടെ
ഒരു യൂസര്‍ മാത്രമായിരിക്കും ഉണ്ടാവുക. ഈ യൂസര്‍ ഉപയോഗിച്ചാവും എല്ലാ
ക്ലാസ് അധ്യാപകരും പ്രവേശിക്കുക അതിനാല്‍ ആദ്യം തന്നെ പ്രധാനാധ്യാപകരുടെ
ലോഗിന്‍ പാസ് വേര്‍ഡ് മാറ്റുകയും ക്ലാസ് അധ്യാപകര്‍മാരെ പ്രത്യേകം
യൂസര്‍മാരാക്കുകയും വേണം അതിനു ശേഷമാണ് സംപൂര്‍ണ്ണയിലെ iExAMs- An Exam Portal എന്ന ലിങ്കിലൂടെ വിവരങ്ങള്‍ നല്‍കാന്‍. ഈ പ്രവർത്തനങ്ങൾ എല്ലാം വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സഹായിക്കുന്ന ഹെൽപ് ഫയലുകള്‍ താഴെ നൽകിയിട്ടുള്ള ലിങ്കിൽ നിന്നും ഫയലുകൾ ഡൌൺലോഡ് ചെയ്യാം.
SAMPOORNA- iExaMS ACTIVITY SCHEDULE
1. Candidate Registration : From 03.01.2018 to 11.01.2018
2. Candidate Confirmation
by HM & e-submission of
candidate details : Before 5 pm on 12.01.2018
3. Cancellation Entry : Commences on 19.01.2018
4. CE Mark Entry : Commences on 22.01.2018
5. CE Checklist Publication : 06.02.2018
6. Grace Mark Entry : Commences on 27.01.2018
7. Hall Ticket Download : 19.02.2018
8. IT Mark Upload : 05.03.2018

0 comments:
Post a Comment