ഉബുണ്ടുവിൽ
എങ്ങനെ ഐ പി അഡ്രസ് സെറ്റ് ചെയ്യാം /പ്രിൻറർ ഷെയർ ചെയ്യാം Application
>System Tools>System Settings>Network . എന്ന option select
ചെയ്യുക.അതിനു ശേഷം വരുന്ന ജാലകത്തില്‍ Option എന്നതിൽ ക്ലിക്ക് ചെയ്യുക .
ഇപ്പോള്‍
തുറന്നു വരുന്ന ജാലകത്തിലെ ‘IPv4 Settings’ tab select ചെയ്ത് method
എന്ന option ല്‍ manual ആക്കുക. അതിനു ശേഷം Add ബട്ടനില്‍ click ചെയ്ത് IP
address താഴെ പറയുന്ന രീതിയില്‍ set ചെയ്യുക.
Address : 192.168.0.1 ( ഒരോ കമ്പ്യൂട്ടറിനും വ്യത്യസ്ത Address നല്‍ക്കുക. Eg : 192.168.0.5, 192.168.0.3 etc)
Netmask : 255.255.255.0
Gateway : 192.168.1.1 ( Internet Modem IP address)
DNS servers: 192.168.1.1 ( Internet Modem IP address)
Apply ബട്ടണ്‍ അമര്‍ത്തുക. അതിനു ശേഷം Network restart ചെയ്യുക.

Network restart ചെയ്യാന്‍
Applications-Accessories-Terminalഎന്ന ക്രമത്തില്‍ ടെര്‍മിനല്‍ തുറന്ന്
sudo /etc/init.d/networking restart എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക
മുകളില്‍
പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ network ചെയ്ത ഓരോ computer ലും
അവര്‍ത്തിക്കുക. ഓരോ computerനും പ്രത്യേകം IP address നല്‍ക്കാന്‍
മറക്കരുത്. ( IP address Set ചെയ്താൽ പ്രിൻറർ/ ഡാറ്റ / സോഫ്റ്റ്‌വെയർ
എന്നിവ ഷെയർ ചെയ്യാം )
Printer share ചെയ്യാന്‍
Printer connect ചെയ്തിട്ടുളള computer ല്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍
Application >System Tools > System Settings–Printers എന്ന option select ചെയ്യുക.
ഇപ്പോള്‍ computer ല്‍ add ചെയ്ത printer കാണാം.


Application >System Tools > System Settings–Printers option select ചെയ്യുക.
ഇപ്പോള്‍ കിട്ടുന്ന printing എന്ന ജാലകത്തില്‍ add ബട്ടണ്‍ select ചെയ്യുക.


Help &Support
|
Install Ubuntu from Pen Drive |
Printer Sharing: Ubuntu To Windows |
0 comments:
Post a Comment