എയ്ഡഡ്
മേഖലയിലെ അധ്യാപകരുടെ എന്‍.പി.എസ് വരിസംഖ്യ ഒടുക്കുന്നതിലെ
ഏകീകരണമില്ലായ്മ പരിഹരിക്കുന്നതിന് പെന്‍ഷന്‍ വിഹിതം അടയ്ക്കുന്നത്
സംബന്ധിച്ച് വ്യക്തത വരുത്തി ധനകാര്യ (പെന്‍ഷന്‍-എ) വകുപ്പ് ഉത്തരവിറക്കി.
ഇതുപ്രകാരം ജീവനക്കാര്‍ക്ക് നിയമനം ലഭിക്കുന്ന മാസം മുതല്‍ എന്‍.പി.എസ്
വിഹിതം ഈടാക്കേണ്ടതിനു പകരം നിയമനാംഗീകാരം ലഭിക്കുന്ന തീയതി മുതല്‍
എന്‍.പി.എസ് വിഹിതം ഈടാക്കും.കൂടുതല്‍ വിവരങ്ങള്‍ക്കായി ഉത്തരവ് താഴെ
ചേര്‍ക്കുന്നു .
Downloads
|
Aided School Teachers :NPS Deduction- Clarification |
0 comments:
Post a Comment