ചില സാഹചര്യങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടര്‍ അവധിപ്രഖ്യാപിക്കും മഴ, വെള്ളപ്പൊക്കം, കടൽ ക്ഷോഭം മണ്ണൊലിപ്പ്, രാഷ്ട്രീയ കലാപം .....തുടങ്ങിയ സാഹചര്യങ്ങളില്‍ GO(Ms) No. 201/75 PD dated 20-09-1975 എന്ന ഉത്തരവ് പ്രകാരം ബന്ധപ്പെട്ട ജില്ലയിലെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചാലും സർക്കാർ സ്കൂളിലും എയ്ഡഡ് സ്കൂളിലും അദ്ധ്യാപകര്‍/അനദ്ധ്യാപകര്‍ സന്നിഹിതരായിരിക്കണം. എന്നാൽ ഈ ഉത്തരവ്പിന്നീട് പരിഷ്കരിച്ചു G.O(Ms) No. 143/2007/G.Edn dtd TVM 20-07-2007 ഉത്തരവ് പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടര്‍ അവധിപ്രഖ്യാപിക്കുകയാണെങ്കില്‍ അദ്ധ്യാപകര്‍/അനദ്ധ്യാപകര്‍ സ്കൂളില്‍ ഹാജരാകേണ്ടതില്ല.ഉത്തരവ് താഴെ ചേര്‍ക്കുന്നു.
Downloads
|
Teaching and Non Teaching staff need not be present if the collector declares holiday-Circular |
0 comments:
Post a Comment