സംസ്ഥാനത്തെ
സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ സ്‌പെഷ്യലിസ്റ്റ് അധ്യാപക-വിദ്യാര്‍ത്ഥി
അനുപാതം 1 : 300 ആയി പുനഃക്രമീകരിച്ച് ഉത്തരവായി. ദീര്‍ഘകാലമായി
നിലവിലുണ്ടായിരുന്ന 1 : 500 അനുപാതം അനുസരിച്ച് സംരക്ഷണത്തിന് അര്‍ഹതയുള്ള
സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകര്‍ തസ്തിക നഷ്ടംമൂലം പുറത്താകുന്ന സാഹചര്യം
ഉണ്ടായി. ഈ അനുപാതം പുനഃക്രമീകരിക്കണമെന്ന ദീര്‍ഘകാലത്തെ ആവശ്യമാണ്
സര്‍ക്കാര്‍ അംഗീകരിച്ചത്. അനുപാതം കുറക്കുന്നതിലൂടെ സ്‌കൂളുകള്‍ അധിക
തസ്തികകള്‍ സൃഷ്ടിക്കരുതെന്ന് ഉത്തരവില്‍ പ്രത്യേകം
വ്യക്തമാക്കിയിട്ടുണ്ട്.ഉത്തരവ് താഴെ ചേര്‍ക്കുന്നു.
Downloads
|
Specialist teacher student ratio has been reorganized-Circular |
0 comments:
Post a Comment