ആദായ
നികുതി അടയ്ക്കാനും പാനിന് അപേക്ഷിക്കാനും മൊബൈല്‍ ആപ്പ് :ആദായ
നികുതിയടയ്ക്കാം പാന്‍ കാര്‍ഡിന് അപേക്ഷിക്കാം ടിഡിഎസ് ട്രാക്ക് ചെയ്യാം.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് പുറത്തിറക്കിയ മൊബൈല്‍ ആപ്പ്
വഴിയാണ് ഇതെല്ലാം സാധ്യമാകുക. ആധാറുമായി പാന്‍ ലിങ്ക് ചെയ്യാനും ആപ്പ് വഴി
സാധിക്കും. 'Aaykar Setu'
എന്ന പേരിലുള്ള ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
ആദായ നികുതി വകുപ്പിന്റെ സേവനങ്ങള്‍ വിരല്‍തുമ്പില്‍ സാധ്യമാക്കുന്നതിന്റെ
ഭാഗമായാണ് പുതിയ ആപ്പ് പുറത്തിറക്കുന്നത്. ഏത് സമയത്തും എവിടെവെച്ചും
ജനങ്ങള്‍ക്ക് വകുപ്പിന്റെ സേവനം ഇനി ലഭിക്കും. 7306525252
എന്ന നമ്പറിലേയ്ക്ക് മിസ് കോളടിച്ചാലും ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്
ലഭിക്കും. മൊബൈല്‍ ആപ്പ് വഴി ആദായ നികുതി റിട്ടേണ്‍ ഫയല്‍
ചെയ്യുന്നതിനുള്ള സൗകര്യവും ലഭിക്കും.
Downloads
|
'Aaykar Setu'-Mobile App |
3 comments:
Thanks for the nice post. It was very useful for me. Keep sharing such ideas in the future as well. Contact for Digital Signature Certificate with
Make My Digital Signature.
Thanks for sharing such a nice blog. It was very useful to me. Eagerly waiting for your future postings.
Renew Digital Signature Certificate
The information you have posted is very useful. The sites you have referred were good. Thanks for sharing.
digital signature for e tendering
Post a Comment