രണ്ടാം
വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു.
83.37 ആണ് വിജയശതമാനം. കഴിഞ്ഞ വർഷം 80.94 ശതമാനമായിരുന്നു ജയം.3.05 ലക്ഷം
വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടി. കണ്ണൂരിലാണ് വിജയശതമാനം ഏറ്റവും
കൂടുതൽ– 82.22%. കുറവ് പത്തനംതിട്ടയിലും 77.65 ശതമാനം. 83 സ്കൂളുകൾ സമ്പൂർണവിജയം കരസ്ഥമാക്കി. ഇതിൽ ഇതിൽ എട്ടെണ്ണം സർക്കാർ സ്കൂളുകളും 21 എണ്ണം എയ്ഡഡ് വിദ്യാലയങ്ങളുമാണ്.
സേ പരീക്ഷ ജൂൺ ഏഴു മുതൽ നടക്കും.മേയ് 25 വരെ അപേക്ഷ സമർപ്പിക്കാം.ഹയര്‍ സെക്കന്‍ഡറി സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ 7 മുതല്‍ 13 വരെ നടക്കും. രാവിലെ 9.30 മുതലും ഉച്ച കഴിഞ്ഞ് രണ്ടു മണി മുതലുമാകും പരീക്ഷ. പ്രായോഗിക പരീക്ഷയുള്ള വിഷയങ്ങള്‍ക്ക് രണ്ടേകാല്‍ മണിക്കൂറും അല്ലാത്തവയ്‌ക്ക് രണ്ടേമുക്കാല്‍ മണിക്കൂറുമായിരിക്കും പരീക്ഷ.
രണ്ടാം വര്‍ഷ തിയറി പേപ്പറുകള്‍ക്ക് മാത്രമേ സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ ഉണ്ടായിരിക്കുകയുള്ളൂ. ഇതിന് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 22 ആണ്. 2017 മാര്‍ച്ചില്‍ പരീക്ഷ എഴുതിയ സെന്ററുകളിലാണ് ഇതിനായി അപേക്ഷ നല്‍കേണ്ടത്. സേ പരീക്ഷയ്‌ക്ക് പേപ്പറൊന്നിന് 150 രൂപയും ഇംപ്രൂവ്‌മെന്റ് പരീക്ഷയ്‌ക്ക് 500 രൂപയുമാണ് ഫീസ്.
ഇതിനു പുറേമ സര്‍ട്ടിഫിക്കറ്റ് ഫീസായി 40 രൂപയും നല്‍കണം. വിദ്യാര്‍ഥികള്‍ രണ്ടാം വര്‍ഷ പരീക്ഷ മാത്രം എഴുതിയാല്‍ മതി. പ്രായോഗിക പരീക്ഷ മേയ് 30, 31 തീയതികളില്‍ ഓരോ ജില്ലയിലേയും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രത്തില്‍ നടക്കും. പ്രായോഗിക പരീക്ഷ എഴുതുന്നവര്‍ പേപ്പര്‍ ഒന്നിന് 25 രൂപ അധികം നല്‍കണം കൂടുതൽ വിവരങ്ങൾ ഇവിടെ നൽകിയിട്ടുള്ള ലിങ്കുകളിൽ നിന്നും ലഭിക്കും.

Fee for SAY Examination : Rs.150/- per Subject
Fee for Improvement Examination: Rs. 500/- per subject
Fee for Practical Examination : Rs. 25/- per subject
Fee for Certificate: Rs. 40/-
Fee for Revaluation : Rs.500/- per Subject
Fee for Photocopy: Rs. 300/- per subject
Fee for Scrutiny : Rs. 100/- per subject
0 comments:
Post a Comment