എസ്
എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാള്‍ അതിനെ വിശകലനം ചെയ്യുക
വിദ്യാലയങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. വിവിധ തരത്തിലുള്ള
റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ടി വരും.
ഇവയെല്ലാം നൊടിയിടയില്‍ തയ്യാറാക്കുന്നതിനുള്ള ഒരു സോഫ്റ്റ്‌വെയര്‍
തയ്യാറാക്കി നല്‍കിയിരിക്കുന്നത് കുണ്ടൂര്‍കുന്ന് സ്കൂളിലെ എസ് ഐ ടി സി
ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. . ഉബുണ്ടു 14.04ല്‍ തയ്യാറാക്കിയ ഈ
സോഫ്റ്റ്‌വെയറില്‍ ആവശ്യമായ ഏതാനും വിവരങ്ങള്‍ സമ്പൂര്‍ണ്ണയില്‍ നിന്നും
മുന്‍കൂട്ടി തയ്യാറാക്കി വെച്ചാല്‍ ഫലപ്രഖ്യാപനം നടന്ന് നിമിഷങ്ങള്‍ക്കകം
തന്നെ വിദ്യാലയത്തിലെ വിവിധ തരം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ കഴിയും. ഈ
സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനരീതികള്‍ ചുവടെ .
Edubuntu- Gambas, SQLite3 എന്നീ 3 സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
SSLC ഫലപ്രഖ്യാപനത്തിന് ശേഷം http://www.results.itschool.gov.in എന്ന ഔദ്യോഗിക സൈറ്റില്‍ നിന്നും സ്കൂള്‍ കോഡ് ഉപയോഗിച്ച് നമ്മുടെ വിദ്യാലയത്തിലെ SSLC Result തുറക്കുക. പട്ടിക രൂപത്തിലുള്ള ഈ റിസള്‍ട്ടിനെ കോപ്പി , പേസ്റ്റ് ചെയത് ഒരു csv file ആയി സേവ് ചെയ്യുക. സമ്പൂര്‍ണ്ണയില്‍ നിന്നും Sex, Division, Category, First Language എന്നിവ കൂടി ഉള്‍പ്പെടുത്തുന്നതോടെ Database തയ്യാറായിട്ടുണ്ടാവും. result2017.csv എന്ന പേരില്‍ സേവ് ചെയ്യുന്ന ഈ ഫയല്‍ തയ്യാറേക്കേണ്ടതും സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തേണ്ടതുമെങ്ങനെയെന്ന് ചുവടെയുള്ള ഹെല്‍പ്പ് ഫയലില്‍ വിശദീകരിച്ചിട്ടുണ്ട്. ചുവടെയുള്ള ലിങ്കില്‍ നിന്നും SSLC_Result_Analyser.tar.gz എന്ന ഫയലിനെ ഡൗണ്‍ലോഡ് ചെയ്ത് അതിനെ ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം നേരത്തെ തയ്യാറാക്കിയ csv file നെ ഈ സോഫ്റ്റ്‌വെയറിലേക്ക് import ചെയ്താല്‍ നമുക്കാവശ്യമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ സാധിക്കും. ഇത് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വിശദമായ ഹെല്‍പ്പ് ഫയല്‍ സ്ക്രീന്‍ ഷോട്ടുകള്‍ സഹിതം ചുവടെ നല്‍കിയിരിക്കുന്നു.

Downloads
|
SSLC Result Analyzer |
Help File |
Sample Data |
0 comments:
Post a Comment