സ്വകാര്യ–സര്‍ക്കാര്‍
ഭേദമോ സിലബസ് വ്യത്യാസമോ ഇല്ലാതെ ഒന്നാം തരം മുതല്‍ പത്താം തരം വരെ സംസ്ഥാനത്തെ മുഴുവന്‍
സ്കൂളുകളിലും മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍
ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. നിയമം അടുത്ത അധ്യയന വര്‍ഷം തന്നെ നിലവില്‍
വരും.ഓര്‍ഡിനന്‍സ് താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
Downloads
|
The Malayalam Language (Compulsory Language) Ordinance,2017 |
0 comments:
Post a Comment