കേരളത്തിലെ
ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ വിവിധ വിഷയങ്ങളില്‍
01/12/2011 മുതല്‍ 31/12/2015 വരെ ഉണ്ടായ HST/HSST ജൂനിയര്‍
ഒഴിവുകളിലേക്ക് 25% തസ്തിക മാറ്റത്തിനായി ഗവ. സ്കൂളിലെ യോഗ്യരായ
HSA/UPSA/LPSA അദ്ധ്യാപകരില്‍ നിന്നും ഓണ്‍ലൈന്‍ മുഖേന അപേക്ഷ ക്ഷണിച്ചു
.കൂടുതല്‍ വിവരങ്ങള്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ നിന്നും
ലഭിക്കും.
1 comments:
Tamil hsa promotion how to apply
Post a Comment