HSA / UPSA /LPSA എന്നീ വിഭാഗങ്ങളില്‍
നിന്നും യോഗ്യരായ അധ്യാപകരെ HSST / HSST(Jr) അധ്യാപകരായി സ്ഥാനക്കയറ്റം
നല്കി ഉത്തരവായി. വിവിധ വിഷയങ്ങളുടെ പ്രമോഷന്‍ ലിസ്റ്റ് താഴെ നല്കുകന്നു.
ഇവര്‍ ഇപ്പോള്‍ നിയമിക്കപ്പെടുന്ന സ്കൂളുകളില്‍ ഹയര്‍സെക്കണ്ടറി ജനറല്‍
ട്രാന്സ്ഫറര്‍ മുഖേന മറ്റ് അധ്യാപകര്‍ വരികയാണെങ്കില്‍ ഇവരെ മറ്റു
സ്കൂളുകളിലേക്ക് മാറ്റി നിയമിക്കും. നിയമിക്കപ്പെട്ട അധ്യാപകര്‍ ഉത്തരവ്
തിയതി മുതല്‍ 15 ദിവസത്തിനുള്ളില്‍ നിയമിക്കപ്പെട്ട സ്കൂളുകളില്‍ ജോയിന്‍
ചെയ്യണം.