2015-ലെ
അടിസ്ഥാന ശമ്പളം കണക്കാക്കുന്ന വിധം
ജൂലൈ 2014 ലെ അടിസ്ഥാനശമ്പളത്തോടു കൂടി അതിന്റെ 80% DA കൂടി
കൂട്ടുക.ഇതിനോട് 12% Fitment Allownce (Minimum 2000) കൂട്ടണം.
പൂര്ത്തി യായ ഓരോ വര്ഷ1ത്തിനും 1/2% എന്ന നിരക്കില്‍ Service
Weightage-ഉം(Maximum 15%) കൂട്ടണം. ഈ കൂട്ടിക്കിട്ടിയ തുകയുടെ അടുത്ത
സ്റ്റേജിലാവും ജൂലൈ 2014 ലെ ശമ്പളം നിര്ണ്ണ യിക്കുന്നത്. ഇതിന് ശേഷം വരുന്ന
ഇന്ക്രിുമെന്റ് തീയതിയില്‍ ഇന്ക്രി്മെന്റ് കൂടി ചേര്ത്താ ല്‍ ജൂലൈ 2015-ലെ
അടിസ്ഥാന ശമ്പളം ലഭിക്കും. പുതിയ നിരക്കിലുള്ള HRA മറ്റ് അലവന്സുസകള്‍
എന്നിവ ചേര്ത്താളല്‍ Gross കണക്കാക്കാം.
Tenth Pay Revision Scale of Pay and Rules for Fixation
Pay Fixation Consultant Software Version 1.21 Prepared by Safeeq M.P
Pay Fixation Consultant Software User Guide
ശമ്പള സ്കെയിൽ ശുപാർശ ഇങ്ങനെ. ബ്രാക്കറ്റിൽ പഴയ സ്കെയിൽ
ഏറ്റവും കുറഞ്ഞ സ്കെയിലായ 8,50013,210 രൂപ 17,00035,700 രൂപയാകും
കൂടിയ സ്കെയിൽ 48,640 59,840 രൂപ 97,0001,20,000 രൂപയാകും
500 രൂപമുതൽ 2400 രൂപവരെ വാർഷിക വേതന വർധനവ്
എൽഡി ക്ലർക്ക് 21,000 43,000 (9,940 15,380)
യുഡി ക്ലർക്ക് 26,500 53,000 (13,210 22,370)
എച്ച്എസ്എ 30,700 62,000 (14,620 23480)
ഇതുകൂടാതെ, ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ വർധന ശുപാർശ ഇങ്ങനെയാണ് (പഴയത് ബ്രാക്കറ്റിൽ)
∙ 17,000 35,700 (8500 13,210) ∙ 18,000 37,500 (8730 13,540) ∙ 19,000 39,500 (8960 14,260) ∙ 20,000 41,500 (9190 15,780)
പ്രധാന ശുപാർശകൾ
പുതുക്കിയ ശമ്പളം/ പെൻഷൻ എന്നിവയുടെ പ്രാബല്യം 1.07.2014 മുതൽ
കുറഞ്ഞ അടിസ്ഥാന ശമ്പളം 17,000 രൂപയും കൂടിയത് 1,20,000 രൂപയുമാണ് (നിലവിലെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും അടക്കം ലഭിച്ചു വരുന്ന കുറഞ്ഞ വേതന 15,300 രൂപയും കൂടിയത് 1,07,712 ഉം ആണ്)
കുറഞ്ഞ ഇൻക്രിമെന്റ് നിരക്ക് 500 രൂപയും കൂടിയത് 2,400 രൂപയും ആയിരിക്കും ഏറ്റവും അടിസ്ഥാന ശമ്പളത്തിൽ 2.94 ശതമാനവും ഏറ്റവും കൂടിയ അടിസ്ഥാന ശമ്പളത്തിന്റെ 2.04 ശതമാനവും ആയിരിക്കും.
വലുതും പ്രാധാന്യമേറിയതുമായി 500 പൊലീസ് സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫിസർമാരെ സർക്കിൾ ഇൻസ്പെക്ടർ ഓഫ് പൊലീസ് പദവിയിലേക്ക് ഉയർത്തേണ്ടതാണ്.
ക്രമസമാധാന ചുമതല നൽകേണ്ട എസ്എച്ച്ഒമാരെയും ഡിവൈഎസ്പിമാരെയും തിരഞ്ഞെടുക്കാൻ ഒരു സർവീസ് സെലക്‌ഷൻ ബോർഡ് രൂപീകരിക്കേണ്ടതാണ്.
ഡപ്യൂട്ടി തഹസിൽദാരുടെ കേഡറിലേക്ക് വില്ലേജ് ഓഫിസർ തസ്തിക ഉയർത്തേണ്ടതാണ്.
ഹയർ സെക്കൻഡറി വകുപ്പും വൊക്കേഷണൽ സെക്കൻഡറി വകുപ്പും ലയിപ്പിച്ച് ഒറ്റ വകുപ്പാക്കേണ്ടതാണ്.
അച്ചടിസ്റ്റേഷണറി വകുപ്പുകൾ ലയിപ്പിക്കേണ്ടതാണ്.
ഹൈസ്കൂൾ അധ്യാപകർക്ക് 28 വർഷമാകുമ്പോൾ ഡപ്യൂട്ടി ഹെഡ്മാസ്റ്റർ പദവി നൽകും.
1,000 മുതൽ 3,000 രൂപവരെ വീട്ടുവാടക അലവൻസ് വർധിപ്പിക്കണം
പെൻഷൻ പരിഷ്കരണം
കുറഞ്ഞ പെൻഷൻ 6,500 രൂപ കൂടിയത് 60,000 രൂപ (നിലവിൽ യഥാക്രമം 4,500 രൂപയും 29,920 രൂപയുമാണ്)
ലയിപ്പിക്കേണ്ട ക്ഷാമബത്ത 80 ശതമാനം
ഫുൾ പെൻഷനു വേണ്ട സർവീസ് കാലാവധി 25 വർഷമായി കുറക്കേണ്ടതാണ്
സാമ്പത്തിക ബാധ്യത
ശമ്പള/പെൻഷൻ പരിഷ്കരണം മൂലമുണ്ടാകുന്ന ആകെ അധിക ബാധ്യത 5277 കോടി രൂപയായാണ് കണക്കാക്കിയിട്ടുള്ളത്.
സംസ്ഥാന സർവീസിൽ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 17,000 രൂപയും കൂടിയ ശമ്പളം 1.20 ലക്ഷം രൂപയും ആക്കണമെന്നാണു റിപ്പോർട്ടിലെ ശുപാർശ. വിരമിക്കൽ പ്രായം 56ൽ നിന്ന് 58 ആക്കാനും പെൻഷൻ ലഭിക്കാൻ വേണ്ട സർവീസ് പരിധി 30ൽ നിന്ന് 25 വർഷമാക്കി കുറയ്ക്കാനും നിർദേശമുണ്ട്. ശുപാർശകൾ സർക്കാർ അംഗീകരിക്കുകയാണെങ്കിൽ 2014 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തോടെയാകും നടപ്പാക്കുക.

ക്ലർക്ക് മുതൽ അണ്ടർ സെക്രട്ടറി വരെയുള്ളവരുടെ ശമ്പള സ്കെയിൽ
Pay Revision Order - 2010
9th Pay Revision Anomalies (Full Orders)
9th Pay Revision Commission - Terms of Reference - Creations of Post GO(MS)No.81/2010/Fin dated 20/02/2010
1. Pay Revision Order and Annexures-I-III
2. Pay Revision Order and Annexures-IV-XII
9th Pay Revision Report
1. Pay Revision Report-2010 Final-Part-12. Pay Revision Report-2010 Final-Part-II-Departments
3. Pay Revision Report-2010 Final-Part-III-Allowances
4. Pay Revision Report-2010 Final-Annexures
5. Pay Revision Report-2010 Final-Addendum-I
6. Pay Revision Report-2010 Final-Addendum-II
9th Pay Revision 2009- Anomalies
9th Pay Revision Commission - Questionnaire - English
9th Pay Revision Commission - Questionnaire - Malayalam
Pay Revision Order 2011 Kerala High Court(GO(P)No.447/2012/Fin dated 09/08/2012
1ST KERALA PAY REVISION ORDER 1958
2ND KERALA PAY REVISION ORDER 1973
GO(P)No.290/69/Fin dated 09/06/1969 Pages 1 to 89
GO(P)No.290/69/Fin dated 09/06/1969 Pages 90 - 161
GO(P)No.290/69/Fin dated 09/06/1969 Pages 162-235
INTERIM PAY REVISION ORDER-05/04/1974
3RD KERALA PAY REVISION ORDER 1978
GO(P)No.860/78/Fin dt.16/12/1978 Pages From 1 to 29 PDF First Part
GO(P)No.860/78/Fin dt.16/12/1978 Pages From 30 to 53 PDF Second Part
GO(P)No.860/78/Fin dt.16/12/1978 Pages From 54 to 104 PDF Third Part
GO(P)No.860/78/Fin dt.16/12/1978 Pages From 105 to 134 PDF Fourth Part
4TH KERALA PAY REVISION ORDER 1983
GO(P)No.515/1985//Fin Dt. 16/09/1985 Fourth Pay Revision Order of Kerala Government employees 1983 Pages from 43 to 92
GO(P)No.515/1985//Fin Dt. 16/09/1985 Fourth Pay Revision Order of Kerala Government employees 1983 Pages from 93 to 142
GO(P)No.515/1985//Fin Dt. 16/09/1985 Fourth Pay Revision Order of Kerala Government employees 1983 Pages from 143 to 193
5TH KERALA PAY REVISION ORDER 1988
GO(P)No.480/1989//Fin Dt. 1/11/1989 (Fifth Pay Revision Order of Kerala Government employees 1989(Pages 1 to 30)
GO(P)No.480/1989//Fin Dt. 1/11/1989 (Fifth Pay Revision Order of Kerala Government employees 1989(Pages 31 to 60)
GO(P)No.480/1989//Fin Dt. 1/11/1989 (Fifth Pay Revision Order of Kerala Government employees 1989(Pages 60 to 72)
6TH KERALA PAY REVISION ORDER 1992
GO(P)No.600/1993//Fin Dt. 25/09/1993 Sixth Pay Revision Order of Kerala Government employees 1993
GO(P)No.930/93(2)/Fin dated 08/12/1993 Erratum
7TH KERALA PAY REVISION ORDER 1997
GO(P)No.3000/98/Fin dated 25/11/1998 Page 1-40 Pages
GO(P)No.3000/98/Fin dated 25/11/1998 Page 41-80 Pages
GO(P)No.3000/98/Fin dated 25/11/1998 Page 81-121 Pages
GO(P)No.3000/98/Fin dated 25/11/1998 Page 122-162 Pages
8TH KERALA PAY REVISION ORDER 2004
GO(P)No.145/2006/Fin dated 25/03/2006
8th Pay Revision Commission's Report