എസ്എസ്എല്‍സി
ഫലം പുനഃപ്രസിദ്ധീകരിച്ചു. വിജയശതമാനം 98.57 ആയി ഉയര്‍ന്നു. 0.58
ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. 97.99 ശതമാനമായിരുന്നു
നേരത്തെയുള്ള വിജയശതമാനം. 2700 പേര്‍ക്കു കൂടി മുഴുവന്‍ എപ്ളസ്
ലഭിച്ചിട്ടുണ്ട്. മൊത്തം 4,61,542 പേര് വിജയിച്ചു.പുതുക്കിയ ഫലം
വൈബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ആദ്യം ഫലം പ്രഖ്യാപിച്ചു കഴിഞ്ഞ് ആറു
ദിവസം കഴിഞ്ഞാണു പരിഷ്കരിച്ച ഫലം പ്രസിദ്ധീകരിക്കുന്നത്.
തോറ്റ വിദ്യാര്‍ഥികള്‍ക്കു വേണ്ടി നടത്തുന്ന സേ പരീക്ഷ മേയ് 11 മുതല്‍ 16 വരെ നടക്കും. ഈ മാസം 28 മുതല്‍ ഇതിനുവേണ്ടി അപേക്ഷ സമര്‍പ്പിക്കാം. മെയ് ആറ് മുതല്‍ പ്ലസ് വണ്ണിന് അപേക്ഷ സമര്‍പ്പിക്കാം.
ഫലമറിയാം
തോറ്റ വിദ്യാര്‍ഥികള്‍ക്കു വേണ്ടി നടത്തുന്ന സേ പരീക്ഷ മേയ് 11 മുതല്‍ 16 വരെ നടക്കും. ഈ മാസം 28 മുതല്‍ ഇതിനുവേണ്ടി അപേക്ഷ സമര്‍പ്പിക്കാം. മെയ് ആറ് മുതല്‍ പ്ലസ് വണ്ണിന് അപേക്ഷ സമര്‍പ്പിക്കാം.
ഫലമറിയാം
SSLC Result 2015-Individual
|
SSLC Results 2015 by IT@School |
SSLC Results 2015 by PRD,Kerala SSLC Results 2015 by Kerala pareekshabhavan |
SSLC Result 2015-Schoolwise
|
SSLC Results 2015-School wise |
SSLC Results 2015-Individual |
SSLC Result 2015-Result Analyser Software
|
SSLC Result Analyser by Bibin C.Jacob |
SSLC Result Analyser by Alrahiman |