കാലിലാലോലം ചിലമ്പുമായ്
പാഠം ഒന്ന്:
ചെറുതായില്ല ചെറുപ്പം
1. കൃതി, കര്‍ത്താവ്, കല?
2. കഥകളിയുടെ സവിശേഷത?
3. കഥകളി വാദ്യങ്ങള്‍?
4. കഥകളി വേഷങ്ങള്‍, കഥാപാത്രങ്ങള്‍? (ഉദാ:ദമയന്തി - മിനുക്ക്)
5. പ്രധാന ആട്ടക്കഥകള്‍
6. ചെറുതായില്ല ചെറുപ്പം - കാവ്യസന്ദര്‍ഭം
7. ദമയന്തിയുടെ മാനസികാവസ്ഥ
8. ദമയന്തിയുടെ മാനസികാവസ്ഥയിലെ ചാഞ്ചല്യം
9. ദമയന്തിയെ വിശേഷിപ്പിച്ചിരിക്കുന്നത്, വരികളിലെ കാവ്യപരമായ സവിശേഷതകള്‍
10. ദമയന്തിയുടെ ആരാമാനുഭവങ്ങള്‍, വരികളിലെകാവ്യപരമായ സവിശേഷതകള്‍
11. ആരാമാനുഭവങ്ങളുടെ പ്രത്യേകതകള്‍, കാരണം?
12. അരയന്നത്തിന്റെ വരവിനുള്ള സവിശേഷതകള്‍, വരികളിലെ കാവ്യപരമായ സവിശേഷതകള്‍
13. അരയന്നത്തെ കണ്ടപ്പോഴുള്ള ദമയന്തിയുടെമാനസികാവസ്ഥയിലുണ്ടായ മാറ്റം
14. ദമയന്തിയുടെ പ്രകൃതത്തോടുള്ള അരയന്നത്തിന്റെ പ്രതികരണം
15. അരയന്നത്തിന്റെ ഉപദേശം, സമകാലിക പ്രസക്തി
16. ദൂതിന്റെ പ്രത്യേകതകള്‍
17. ദൂതന്റെ സാമര്‍ഥ്യം പ്രകടമാവുന്നതെങ്ങനെ
18. ദൂതന്‍ സ്വയം പരിചയപ്പെടുത്തുന്ന ഭാഗത്തെകാവ്യപരമായ പ്രത്യേകതകള്‍
പാഠം രണ്ട്:
മുരിഞ്ഞപ്പേരിം ചോറും
1. കൂത്തെന്ന കലാരൂപത്തെക്കുറിച്ച്
2. കൂത്തിന്റെ സവിശേഷതകള്‍
3. പാഠസന്ദര്‍ഭം
4. കൌണ്ഡിന്യനോടുള്ള മറ്റള്ളവരുടെ സമീപനം
5. കൌണ്ഡിന്യനു മറ്റുള്ളവരോടുള്ള സമീപനം
6. കൌണ്ഡിന്യന്‍ രാജാവിനെ അനുഗ്രഹിക്കുന്നതിലെ സാമൂഹ്യതലം (ചാതുര്‍വര്‍ണ്യം)
7. ദാരിദ്യ്രം അവതരിപ്പിച്ച രീതി, അവതരണത്തിലെപ്രത്യേകതകള്‍
8. കൌണ്ഡിന്യന്റെ രാജകൊട്ടാര ജീവിതം - പ്രകടമാവുന്ന സാമൂഹ്യവിമര്‍ശനം
9. കൂത്തിന്റെ സവിശേഷതകള്‍ തെളിയുന്ന പാഠസന്ദര്‍ഭങ്ങള്‍
10. പ്രത്യേക പ്രയോഗങ്ങള്‍ (കുതിരപ്പുറം കുന്താവും,ചക്കീം ഉരപ്പുരേം...)
11. ഭാഷാപരമായ പ്രത്യേകതകള്‍ (നമ്പൂതിരിഭാഷ)
12. സാമൂഹ്യ വിമര്‍ശനങ്ങള്‍ (കയ്യേറ്റക്കാര്‍ക്കാണല്ലോ സ്ഥാനം)
പാഠം മൂന്ന്:
ആര്‍ട്ട് അറ്റാക്ക്
1. കൃതി, കര്‍ത്താവ്, സാഹിത്യരൂപം
2. ശിവരാമന്റെ ജീവിതാവസ്ഥകള്‍
3. ശിവരാമന്റെ കുടുംബാവസ്ഥയോടുള്ള ഭാര്യയുടെ പ്രതികരണങ്ങള്‍
4. ശിവരാമന്റെ കലയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍
5. പത്രമാഫിസിലെ ശിവരാമന്റെ അനുഭവങ്ങള്‍
6. പത്രസ്ഥാപനത്തില്‍ വന്ന മാറ്റങ്ങള്‍, ഇത്തരംമാറ്റങ്ങളോടുള്ള ശിവരാമന്റെ പ്രതികരണങ്ങള്‍
7. എഡിറ്റര്‍മാരുടെ പത്രപ്രവര്‍ത്തനത്തോടുള്ളസമീപനങ്ങള്‍
8. ശിവരാമന്റെ സമീപനങ്ങളോടുള്ള എഡിറ്റര്‍മാരുടെ പ്രതികരണങ്ങള്‍
9. ശിവരാമന്റെ കലാനിരൂപണത്തോട് എഡിറ്റര്‍മാര്‍എടുത്ത സമീപനം
10. ശിവരാമന് ഇത്തരം സമീപനങ്ങള്‍ അനുഭവപ്പെട്ടത്
11. ഫാഷന്‍ ഷോയെ സംബന്ധിച്ച് എഡിറ്ററുടെയും ശിവരാമന്റെയും സമീപനങ്ങള്‍
12. ശിവരാമനില്‍ വളരുന്ന ആത്മനിന്ദ
13. മകളുടെ സമ്മാനാര്‍ഹമായ ചിത്രം, ചിത്രത്തോടുള്ള ശിവരാമന്റെ പ്രതികരണം
14. ശിവരാമന്റെ അവസ്ഥകളെ വെളിപ്പെടുത്തുന്ന പ്രയോഗങ്ങള്‍, കഥാസന്ദര്‍ഭങ്ങള്‍
15. കലകളോടുള്ള പുതുതലമുറയുടെ സമീപനങ്ങള്‍
16. കലകളെ വില്‍പനച്ചരക്കാക്കുന്ന പുതിയകാലമാധ്യമപ്രവര്‍ത്തനങ്ങള്‍
17. ലാഭം മാത്രം ലക്ഷ്യമിടുന്ന പത്രസ്ഥാപനങ്ങള്‍ പ്രശ്നങ്ങളെ സമീപിക്കുന്ന രീതി
18. ശിവരാമന്‍, ഗിരിരാജ്, രവിഭൂഷണ്‍, ആരതി എന്നീ കഥാപാത്രങ്ങളുടെ സവിശേഷതകള്‍
ഇരുചിറകുകളൊരുമയിലങ്ങനെ
പാഠം ഒന്ന്:
ഇവള്‍ക്കു മാത്രമായ്
1. കൃതി, കര്‍ത്താവ്, സാഹിത്യരൂപം
2. സ്ത്രീ പ്രശ്നങ്ങളോടുള്ള കവിയുടെ സമീപനത്തിന്റെ പ്രത്യേകതകള്‍ (അതിവൈകാരികത)
3. സ്ത്രീയവസ്ഥകളെ ചിത്രീകരിക്കുവാന്‍കവി സ്വീകരിച്ച ബിംബങ്ങള്‍
4. സ്ത്രീയവസ്ഥകളെ ചിത്രീകരിക്കുവാന്‍കവി സ്വീകരിച്ച ബിംബങ്ങളുടെ ഒൌചിത്യം(കടല്‍, ധരിത്രി, ചിങ്ങവെയിലൊളി...)
5. കവിതയിലെ പ്രത്യേക നിരീക്ഷണങ്ങള്‍(ഇവള്‍ക്കു മാത്രമായ് ഒരു ജന്മം, കാലത്തിന്റെ കരങ്ങളില്‍ മാത്രം സമാശ്വസിക്കുവോര്‍...)- പ്രസക്തി, യുക്തി
6. കാവ്യപരമായ സവിശേഷതകള്‍(ചിങ്ങവെയിലൊളിപോലെ ചിരിപ്പവള്‍,ഉള്ളില്‍ കൊടുംതീയാളിടും ധരിത്രിയെപ്പോലെ തണുത്തിരുണ്ടവള്‍...)
7. കവിയുടെ മോഹം നിഷ്ഫലമാണെന്നുകരുതാനുള്ള കാരണങ്ങള്‍
8. സ്ത്രീകളുടെ സമകാലികാവസ്ഥ, സമൂഹത്തിന്റെ കാഴ്ചപ്പാട്
9. സ്ത്രീകളുടെ സമകാലികാവസ്ഥയോടുള്ള നിങ്ങളുടെ വ്യക്തിപരമായ സമീപനം
പാഠം രണ്ട്:
സാഹിത്യത്തിലെ സ്ത്രീ
1. കൃതി, കര്‍ത്താവ്, സാഹിത്യരൂപം
2. സമൂഹത്തിലെ വിവിധ തലങ്ങളിലെസ്ത്രീയവസ്ഥകളെക്കുറിച്ചുള്ള മുണ്ടശേരിയുടെ നിരീക്ഷണങ്ങള്‍(കുടുംബം തൊട്ട് രാഷ്ട്രം വരെ...)
3. സാഹിത്യത്തില്‍ പ്രത്യക്ഷപ്പെടുന്നസ്ത്രീകഥാപാത്രങ്ങളുടെ പൊതു അവസ്ഥകള്‍
4. സ്ത്രീകഥാപാത്രങ്ങളുടെ സൃഷ്ടിയില്‍സാഹിത്യകാരന്മാരില്‍ കാണുന്ന പൊതുപ്രവണതകള്‍
5. സാഹിത്യകാരന്മാര്‍ പൊതുവേ സ്ത്രീപക്ഷപാതികളാണോ?
6. സാഹിത്യത്തിലെ സ്ത്രീകഥാപാത്രങ്ങള്‍സമൂഹത്തിലെ യഥാര്‍ഥ സ്ത്രീയവസ്ഥകളെ പ്രതിഫലിപ്പിക്കുന്നുണ്ടോ?
7. ലോകസാഹിത്യത്തിലെ പ്രധാന സ്ത്രീകഥാപാത്രങ്ങള്‍
8. സ്ത്രീയവസ്ഥകളോടുള്ള സ്ത്രീകളുടെസമീപനം - മുണ്ടശേരി ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍
9. ആശാന്റെ സ്ത്രീകഥാപാത്രങ്ങളുടെ സവിശേഷതകള്‍
10. ആശാന്റെ സ്ത്രീകഥാപാത്രങ്ങള്‍ മറ്റുസ്ത്രീകഥാപാത്രങ്ങളില്‍നിന്നു വ്യത്യസ്തമാകുന്നതിന്റെ കാരണങ്ങള്‍
11. ആശാന്റെ സ്ത്രീകഥാപാത്രങ്ങള്‍ നേരിട്ട വിമര്‍ശനങ്ങള്‍, അതിന്റെ കാരണങ്ങള്‍
12. ഭാഷാപരമായ സവിശേഷതകള്‍, സവിശേഷ പ്രയോഗങ്ങള്‍ (ലഘുവാക്യങ്ങളാക്കല്‍, സമസ്തപദങ്ങള്‍ഘടകപദങ്ങളാക്കല്‍, വിഗ്രഹിക്കല്‍, പദച്ചേര്‍ച്ച...)
പാഠം മൂന്ന്:
യാത്രാമൊഴി
1. കൃതി, കര്‍ത്താവ്, സാഹിത്യരൂപം
2. ചിന്താവിഷ്ടയായ സീത എന്ന കൃതിയുടെ പ്രാധാന്യം
3. സീതയുടെ യാത്രപറച്ചില്‍
4. യാത്രപറച്ചിലിന്റെ ക്രമം, ഒൌചിത്യം
5. സന്ധ്യയോടുള്ള സീതയുടെ പ്രത്യേക മമതയ്ക്കു കാരണം
6. സീത ഈ ഭൂമിയില്‍നിന്നു യാത്രപറയേണ്ടതില്ല എന്നു തീരുമാനിച്ചതിന്റെ ഒൌചിത്യം
7. സീത രാമനോടു യാത്രപറയുമ്പോള്‍ പ്രകടമാവുന്ന ആത്മവിശ്വാസം
8. രാമനെ ഉപദേശിക്കാന്‍ കരുത്തു നേടുന്നസീതയുടെ വ്യക്തിത്വ സവിശേഷതകള്‍
9. സീതയെക്കുറിച്ചുള്ള മുണ്ടശേരിയുടെ നിരീക്ഷണം വരികളില്‍ എത്രമാത്രം പ്രതിഫലിക്കുന്നു
10. വരികളിലെ ദാര്‍ശനികത(അതിരമ്യബഹിര്‍ജ്ജഗത്തൊടി...ഐക്യമാം,രുജയാല്‍ പരിപക്വസത്വനായ്...വിഭാവ്യമിപ്പദം)