How to Prepare Quarterly TDS

e-TDS Forth Quarter (Q4) തയ്യാറാക്കുന്നതിന്‍റെ  അവസാനദിനം 2019 മെയ്‌ -31 .ഇതു വരെ സ്വന്തമായി e-TDS തയ്യാറാക്കാന്‍ സാധിക്കാത്തവര്‍ ധാരാളമുണ്ട് .അവര്‍ക്ക് ഈ പോസ്റ്റ്‌ ഉപകാരപ്പെടുമെന്ന് കരുതുന്നു.Dr. E.Manesh Kumar,Sri.Sudheer Kumar TK,Sri .Alrahiman,Sri.Saji .V. Kuriakose(District Treasury Idukki )എന്നിവരുടെ പോസ്റ്റുകള്‍ താഴെ ചേര്‍ക്കുന്നു .Dr.Manesh Kumar തയ്യാറാക്കിയ Hand Book പ്രിന്‍റ് എടുത്താല്‍ വളരെ എളുപ്പത്തില്‍ TDS  തയ്യാറാക്കാന്‍ സഹായകരമാവും.
വൈകുന്ന ഓരോ ദിവസത്തേക്കും 200 രൂപ വീതം Late Fee അടയ്ക്കേണ്ടി വരും എന്നത് കൊണ്ട് കൃത്യസമയത്ത് തന്നെ TDS Statement നല്‍കുന്നതാവും നല്ലത്. നിശ്ചിത തിയ്യതിക്കുള്ളില്‍ TDS റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് DDO യുടെ ചുമതലയാണ്.
Downloads
Download RPU 2.6
A Hand Book on E-TDS Prepared by Dr.E.Manesh Kumar
E-TDS Preparation by Sri.Sudheer Kumar TK
E-TDS Preparation by Sri.Alrahiman
A Hand Book on  E-TDS Prepared by Sri.Saji .V. Kuriakose
Bin View Details
Download Java
Java Windows OS all version
Income Tax -Help Page
NSDL Portal
Income Tax e-filing portal
Download Version 2.3 of RPU to prepare Quarter 1 E TDS Return
e-TDS Preparation Old Post
AIN Code of all Treasuries in Kerala
How to  Prepare and Upload Quarterly TDS

1 comments:

Vishwa Kumar said...

Nice post, we are the tourist guide providers we have the best guides,they will help you guide a various places in all over india for more click the below links,

Tourist Guide
Tour Guide App
Tour Guide
Local Guide
Online Guide Booking
Top Tourist Guide Website

Post a Comment

 

:

e-mail subscribition

Enter your email address:

GPF PIN Finder